1982ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | വേഴാമ്പൽ കേഴും വേനൽക്കുടീരം ... | ഓളങ്ങള്‍ | 1982 | കെ ജെ യേശുദാസ്, എസ് ജാനകി | ഒ എൻ വി കുറുപ്പ് | ഇളയരാജ |
2 | തുമ്പി വാ തുമ്പക്കുടത്തിന് ... | ഓളങ്ങള്‍ | 1982 | എസ് ജാനകി | ഒ എൻ വി കുറുപ്പ് | ഇളയരാജ |
3 | കുളിരാടുന്നു മാനത്ത് ... | ഓളങ്ങള്‍ | 1982 | കെ ജെ യേശുദാസ്, കോറസ് | ഒ എൻ വി കുറുപ്പ് | ഇളയരാജ |
4 | സുന്ദരീ സൌമ്യ സുന്ദരീ ... | മഴു | 1982 | ഉണ്ണി മേനോന് | പൂവച്ചൽ ഖാദർ | ശ്യാം |
5 | ഒരു തിര [രാഗപരാഗം തൂകിവരും] ... | ഒരു തിര പിന്നെയും തിര | 1982 | കെ ജെ യേശുദാസ്, കോറസ് | ചുനക്കര രാമന്‍കുട്ടി | എം ജി രാധാകൃഷ്ണന് |
6 | ദേവി നിൻ രൂപം [Happy] ... | ഒരു തിര പിന്നെയും തിര | 1982 | കെ ജെ യേശുദാസ് | ചുനക്കര രാമന്‍കുട്ടി | എം ജി രാധാകൃഷ്ണന് |
7 | ദേവി നിൻ രൂപം [Sad] ... | ഒരു തിര പിന്നെയും തിര | 1982 | കെ ജെ യേശുദാസ് | ചുനക്കര രാമന്‍കുട്ടി | എം ജി രാധാകൃഷ്ണന് |
8 | മുത്തിയമ്മൻ കോവിലിലേ ... | ഒരു തിര പിന്നെയും തിര | 1982 | വാണി ജയറാം, കോറസ് | ബിച്ചു തിരുമല | ശ്യാം |
9 | തിത്തിത്താരാ പൊയ്കക്കരയില് ... | ഉവ്വ് (ലയം) | 1982 | കോറസ്, സി ഒ ആന്റോ | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
10 | നിലാവു വീണു മയങ്ങി ... | ഉവ്വ് (ലയം) | 1982 | എസ് ജാനകി | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
11 | എന്നു നിന്നെ കണ്ടു ... | ഉവ്വ് (ലയം) | 1982 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
12 | മഞ്ഞുതുള്ളിയുടെ കുഞ്ഞു കവിളിലും ... | ഉവ്വ് (ലയം) | 1982 | കെ ജെ യേശുദാസ്, എസ് ജാനകി | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
13 | ശ്രാവണം വന്നു ... | അന്തിവെയിലിലെ പൊന്ന് | 1982 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
14 | ശ്രാവണം വന്നു [Slow] ... | അന്തിവെയിലിലെ പൊന്ന് | 1982 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
15 | ഭൂമി തൻ സംഗീതം നീ ... | അന്തിവെയിലിലെ പൊന്ന് | 1982 | കെ ജെ യേശുദാസ്, കോറസ്, സബിത ചൗധരി | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
16 | അല്ലിമലര്ക്കാവില് ... | അന്തിവെയിലിലെ പൊന്ന് | 1982 | എസ് ജാനകി, കോറസ് | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
17 | രജനീ പറയൂ ... | ഞാൻ ഏകനാണ് | 1982 | കെ എസ് ചിത്ര | സത്യന് അന്തിക്കാട് | എം ജി രാധാകൃഷ്ണന് |
18 | ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ ... | ഞാൻ ഏകനാണ് | 1982 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എം ജി രാധാകൃഷ്ണന് |
19 | പ്രണയവസന്തം ... | ഞാൻ ഏകനാണ് | 1982 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | സത്യന് അന്തിക്കാട് | എം ജി രാധാകൃഷ്ണന് |
20 | ഓ മൃദുലേ [ദുഃഖം] ... | ഞാൻ ഏകനാണ് | 1982 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എം ജി രാധാകൃഷ്ണന് |
21 | ഒരുവട്ടം കൂടിയെൻ ... | ചില്ല് | 1982 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
22 | ഒരുവട്ടം കൂടിയെൻ ... | ചില്ല് | 1982 | എസ് ജാനകി | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
23 | ചൈത്രം ചായം ചാലിച്ചു ... | ചില്ല് | 1982 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
24 | പോക്കുവെയിൽ പൊന്നുരുകി ... | ചില്ല് | 1982 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
25 | പൂതപ്പാട്ട് ... | ചില്ല് | 1982 | ബാലചന്ദ്രൻ ചുള്ളിക്കാട് | ഇടശ്ശേരി | എം ബി ശ്രീനിവാസന് |
26 | തകു തിത്തിന്നം തെയ്യന്നം ... | ചില്ല് | 1982 | വേണു നാഗവള്ളി | കാവാലം നാരായണ പണിക്കര്‍ | എം ബി ശ്രീനിവാസന് |
27 | ഇതളില്ലാത്തൊരു പുഷ്പം ... | ഫുട്ബോൾ | 1982 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ജോണ്സണ് |
28 | മനസ്സിന്റെ മോഹം ... | ഫുട്ബോൾ | 1982 | പി സുശീല | അന്‍വര്‍ സുബൈര്‍ | ജോണ്സണ് |
29 | ആശാനെ ... | ഫുട്ബോൾ | 1982 | ജോണ്സണ്, കോറസ് | ശ്യാം കൃഷ്ണ | ജോണ്സണ് |
30 | മഞ്ഞുരുകും ... | അങ്കച്ചമയം | 1982 | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ജി ദേവരാജൻ |