View in English | Login »

Malayalam Movies and Songs

ടേക്ക്ഓഫ് (2017)

  • സിനിമാവിവരങ്ങള്‍
  • അഭിനേതാക്കള്‍
  • പാട്ടുകള്‍

സ്ഥിതി ന് റിലീസ് ചെയ്തത്
സംവിധാനംമഹേഷ്‌ നാരായണന്‍
നിര്‍മ്മാണംആന്റോ ജോസഫ്, ഷെബിൻ ബക്കർ
ബാനര്‍ആന്റോ ജോസഫ് ഫിലിം കമ്പനി
കഥ
തിരക്കഥപി വി ഷാജി കുമാര്‍ , മഹേഷ്‌ നാരായണന്‍
സംഭാഷണംപി വി ഷാജി കുമാര്‍ , മഹേഷ്‌ നാരായണന്‍
ഗാനരചനറഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍
ആലാപനംദിവ്യ എസ് മേനോന്‍, ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍, ഹിഷാം അബ്ദുള്‍ വഹാബ്, ഹരീബ് ഹുസ്സൈൻ , മുഹമ്മദ് മഖ്ബൂൽ മൻസൂർ, മിഥുന്‍ ജയരാജ്, വൃന്ദ ഷമീക്, രാധിക സേതുമാധവൻ
പശ്ചാത്തല സംഗീതംഗോപി സുന്ദര്‍
ഛായാഗ്രഹണംസാനു ജോൺ വർഗ്ഗീസ്
ചിത്രസംയോജനംമഹേഷ്‌ നാരായണന്‍, അഭിലാഷ് ബാലചന്ദ്രന്‍
കലാസംവിധാനംസന്തോഷ് രാമന്‍
വസ്ത്രാലങ്കാരംധന്യ ബാലകൃഷ്ണന്‍
ശബ്ദമിശ്രണംഎം ആർ രാജകൃഷ്ണന്‍
പരസ്യകലഓൾഡ് മങ്ക്സ്


മനോജ് ഏബ്രഹാം ആയി
ഫഹദ് ഫാസില്‍

സഹനടീനടന്മാര്‍

ജയമോഹൻ, ക്രെസെന്റ് സി ഇ ഓ ആയി
പ്രേംപ്രകാശ്
ആൽബി ആയി
ഡോ റോണി ഡേവിഡ്‌
തീവ്രവാദി ആയി
ഷഹീന്‍ സിദ്ദിഖ്
സമീറയുടെ അച്ഛൻ ആയി
അലാന്‍സിയര്‍
ഡോ. സൂസൻ ആയി
ദേവി അജിത്
ഷഹീദിന്റെ അമ്മ ആയി
പാർവ്വതി ടി (മാല പാർവ്വതി)
സമീറയുടെ അമ്മാവൻ ആയി
വിഷ്ണുപ്രകാശ്
ഷഹീദിന്റെ സഹോദരി ആയി
അഞ്ജലി നായർ (അഞ്ജലി അനീഷ് ഉപാസന)
ജിൻസി ആയി
ദിവ്യപ്രഭ
ഡെയ്‌സി ആയി
ശ്രീജ ദാസ്
രാജൻ മേനോൻ - വിദേശകാര്യ സെക്രട്ടറി ആയി
പ്രകാശ് ബെലവാഡി
ശുക്ള ആയി
സതീഷ് ശർമ്മ
ഡോ. നഫീസ ആയി
രുഖ്‌സാർ റഹ്‌മാൻ
യൂസഫ് ആയി
ഉജ്ജ്വൽ ചോപ്ര
സലിം ആയി
പ്രശാന്ത് നായർ
ഇബ്രു - സമീറയുടെ മകൻ ആയി
എറിക് സക്കറിയ
ഡോ. താരീഖ് ആയി
സാൽ യൂസുഫ്
വീസ ഓഫീസർ ആയി
രാജേഷ് ബാബു

അതിഥി താരങ്ങള്‍

നഴ്സിംഗ് സൂപ്രണ്ട് ആയി
സിദ്ധാര്‍ത്ഥ് ശിവ
ഫൈസൽ - സമീറയുടെ മുൻ ഭർത്താവ് ആയി
ആസിഫ് അലി
ഇന്റർവ്യൂ ചെയ്യപ്പെട്ട നഴ്സിന്റെ ഭർത്താവ് ആയി
ജോജു ജോർജ്