മൂത്തോൻ (2019)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 08-11-2019 ന് റിലീസ് ചെയ്തത് |
സംവിധാനം | ഗീതു മോഹൻദാസ് |
നിര്‍മ്മാണം | അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മക്കൽസ്, അജയ് ജി റായ് |
കഥ | ഗീതു മോഹൻദാസ് |
സംഭാഷണം | അനുരാഗ് കശ്യപ്, സഞ്ജയ് മൗര്യ, ശ്രീജ ശ്രീധരൻ, റംസി |
ഗാനരചന | നീരജ് പാണ്ഡെ, ശശാങ്ക് അറോറ |
സംഗീതം | സാഗർ ദേശായി |
ആലാപനം | വിശാൽ ദാദ്ലാനി, ശശാങ്ക് അറോറ, മൗസാമി ദട്ട |
പശ്ചാത്തല സംഗീതം | സാഗർ ദേശായി |
ഛായാഗ്രഹണം | രാജീവ് രവി |
ചിത്രസംയോജനം | ബി അജിത് കുമാര്‍, കിരൺ ദാസ് |
വസ്ത്രാലങ്കാരം | മാക്സിമ ഭാസു |
ശബ്ദമിശ്രണം | കുനാൽ ശർമ്മ |
പരസ്യകല | ഓൾഡ് മങ്ക്സ് |
വിതരണം | എറോസ് ഇന്റര്‍നാഷണല്‍ |
സഹനടീനടന്മാര്
അലാന്സിയര് | ലത്തീഫ് ആയി സുജിത് ശങ്കർ | സൌബിൻ ഷഹിർ | മൂസ്സ ആയി ദിലീഷ് പോത്തൻ |
ആമിർ ആയി റോഷൻ മാത്യു | റോസി ആയി ശോഭിത ധുലിപാല | ആമിന ആയി മെലിസ രാജു തോമസ് | സലിം ആയി ശശാങ്ക് അറോറ |
കരിം ആയി ഹരീഷ് ഖന്ന |
- ബിഖ്രെ
- ആലാപനം : ശശാങ്ക് അറോറ, മൗസാമി ദട്ട | രചന : ശശാങ്ക് അറോറ | സംഗീതം : സാഗർ ദേശായി
- ഭായ് രെ (മൂത്തോൻ സോങ്)
- ആലാപനം : വിശാൽ ദാദ്ലാനി | രചന : നീരജ് പാണ്ഡെ | സംഗീതം : സാഗർ ദേശായി