പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് (2017)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 17-11-2017 ന് റിലീസ് ചെയ്തത് |
സംവിധാനം | രഞ്ജിത്ത് ശങ്കര്‍ |
നിര്‍മ്മാണം | ജയസൂര്യ, രഞ്ജിത്ത് ശങ്കര്‍ |
തിരക്കഥ | രഞ്ജിത്ത് ശങ്കര്‍ |
സംഭാഷണം | രഞ്ജിത്ത് ശങ്കര്‍ |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | ബിജിബാല്‍, ആനന്ദ് മധുസൂദനന് |
ആലാപനം | പി ജയചന്ദ്രൻ, വിനീത് ശ്രീനിവാസന് |
ഛായാഗ്രഹണം | വിഷ്ണു നാരായണന് |
ചിത്രസംയോജനം | വി സാജന് |
വസ്ത്രാലങ്കാരം | അരുൺ മനോഹർ |
വിതരണം | ഡ്രീംസ് ആന്റ് ബിയോണ്ട് |
സഹനടീനടന്മാര്
ശോഭ മോഹൻ | പൊന്നമ്മ ബാബു | ധര്മ്മജന് ബോള്‍ഗാട്ടി | വിഷ്ണു ഗോവിന്ദ് |
സുനില്‍ സുഖദ | ജയരാജ് വാര്യര്‍ | ലിഷോയ് | ശ്രീജിത് രവി |
ഗിന്നസ് പക്രു (അജയകുമാർ) | വിജയരാഘവൻ | അജു വര്‍ഗീസ് | സുർജിത് ഗോപിനാഥ് |
നന്ദൻ ഉണ്ണി |
- നാലു കൊമ്പുള്ള കുഞ്ഞാന
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് മധുസൂദനന്
- പൂരങ്ങടെ പൂരമുള്ളോരു
- ആലാപനം : പി ജയചന്ദ്രൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍