മെല്ലെ (2017)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 20-10-2017 ന് റിലീസ് ചെയ്തത് |
സംവിധാനം | ബിനു ഉലഹന്നാൻ |
ബാനര്‍ | ട്രിയേഗ പ്രൊഡക്ഷൻസ് |
കഥ | ബിനു ഉലഹന്നാൻ |
തിരക്കഥ | ബിനു ഉലഹന്നാൻ |
സംഭാഷണം | ബിനു ഉലഹന്നാൻ |
ഗാനരചന | രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ്മ |
സംഗീതം | ഡോ ഡൊണാൾഡ് മാത്യു, വിജയ് ജേക്കബ് |
ആലാപനം | ശ്വേത മോഹന്‍, വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, ഡോ ഡൊണാൾഡ് മാത്യു |
പശ്ചാത്തല സംഗീതം | വിജയ് ജേക്കബ് |
ഛായാഗ്രഹണം | സന്തോഷ് അനിമ |
ചിത്രസംയോജനം | സുനേഷ് സെബാസ്റ്റ്യൻ |
സഹനടീനടന്മാര്
ജോയ് മാത്യു | ജോജു ജോർജ് | പി ബാലചന്ദ്രൻ | വിവേക് ഭാസ്കർ ഹരിദാസ് |
കൃഷ്ണപ്രഭ | മീനാക്ഷി രമേഷ് ബാബു | അംബിക മോഹന്‍ | ഹരിസ് ബീഗം |
- കൊഞ്ചിക്കൊഞ്ചിപ്പൂക്കും
- ആലാപനം : ശ്വേത മോഹന്‍ | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : ഡോ ഡൊണാൾഡ് മാത്യു
- പുഞ്ചപ്പാടത്തെ
- ആലാപനം : വൈക്കം വിജയലക്ഷ്മി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : വിജയ് ജേക്കബ്
- മെല്ലെ മനസ്സിനുള്ളിൽ
- ആലാപനം : ശ്വേത മോഹന്‍, ഡോ ഡൊണാൾഡ് മാത്യു | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : ഡോ ഡൊണാൾഡ് മാത്യു
- ഹൃദയം മണിവേണുവിൽ
- ആലാപനം : വിജയ് യേശുദാസ് | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : ഡോ ഡൊണാൾഡ് മാത്യു