View in English | Login »

Malayalam Movies and Songs

മണവാളന്‍ ജോസഫ്

മരണം1986 ജനുവരി 23
പ്രവര്‍ത്തനമേഖലഅഭിനയം (172), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംനീലക്കുയില്‍ (1954)


ഫോര്‍ട്ട്‌ കൊച്ചിയില്‍ പട്ടാനത്ത് ജനിച്ച ജോസഫ്‌ പ്രശസ്തന്‍ ആകുന്നതു നീലക്കുയിലിലെ ചായകടകാരന്‍ നാണു നായര്‍ എന്ന കഥാപാത്രത്തിലൂടെ ആണ്. തുടര്‍ന്നു പല സിനിമയിലും വേഷം കിട്ടിയെങ്കിലും മനസ്സിന് ഇഷ്ടപെട്ട വേഷങ്ങള്‍ അപൂര്‍വ്വം ആയിരുന്നു. കുയിലിനെ തേടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപെട്ടിരുന്നു.

നാടകത്തിലൂടെ സിനിമയില്‍ എത്തിയ ഇദ്ദേഹം നാടകത്തിലെ കഥാപാത്രത്തിന്റെ പേര് കൂടി ചേര്‍ത്തു മണവാളന്‍ ജോസഫ്‌ ആയി. ഐ വി ശശിയുടെ സ്ഥിരം നടന്‍ ആയിരുന്ന ജോസഫ്‌ ഉദയായുടെ വടക്കന്‍ പാട്ട് കഥകളില്‍ ഒഴിച്ച് കൂടാന്‍ ആവാത്ത ഒരു ഘടകം ആയിരുന്നു. ജീവിത ശൈലി കൊണ്ടാകാം കൂടുതലും ക്രിസ്ത്യന്‍ വേഷങ്ങള്‍ ആയിരുന്നു ജോസഫിനെ തേടി എത്തിയത്. 1986 ജനുവരി 23 ന് ചെന്നയിലെ രാജ് ഹോട്ടലില്‍ വച്ചു ഹൃദയാഘാതം മൂലം മരണമടഞ്ഞു.



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19541 - -
19561 - -
19571 - -
19612 - -
19622 - -
19632 - -
19642 - -
19655 - -
19666 - -
19679 - 1
19686 - -
19698 - -
19703 - -
19712 - -
19724 - -
19734 - -
19745 - -
197512 - -
197613 - -
197714 - -
197811 - -
197910 - -
198011 - -
19816 - -
19827 - -
198311 - -
19845 - -
19857 - -
19872 - -