View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Orumikkaam ...

MovieSukham Sukhakaram (1994)
Movie DirectorBalachandra Menon
LyricsS Ramesan Nair
MusicRavindra Jain
SingersKJ Yesudas, Chorus

Lyrics

Lyrics submitted by: Sreedevi Pillai

one two three four five
orumikkaam nedam jeevitham
teenage melam
thalirarnnu poovidum youvanam
swapnangal soujanyamallayo
ithu swarggeeeya saamraajyam

we are royal five
we are royal five

thaalam indrajaalam athu
kaamante thaamboolathaalam
thaarunyatrhazhvaarathil unmada
sangeethatherottam
thanthonnikkoodaarathil sallaapam
thaaramba choothaattam
o... nammeppolaardrangal ee raavukal
ponninmel poopole e ormakal
davanikal soujanyamallayo ithu
premathin poonthottam
one two three four five
orumikkam nedam.....


praayam oro maayam pakal praavippol
chekkeraan pokum
poovellam vaadum munpe
chenthamara thenkinnam nedichidam
kaivellam chorum munpe
ponmeni kaipulki laalichidaam
ee premathin poometha ningalkkalle
snehikkum thathamma ningalkkille
mothirangal soujanyamallayo
ithu mohathin sanketham
one two three four five
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വണ്‍ റ്റു ത്രീ ഫോര്‍ ഫൈവ്
ഒരുമിക്കാം നേടാം ജീവിതം
റ്റീനേജ് മേളം
തളിരാര്‍ന്നു പൂവിടും യൌവനം
സ്വപ്നങ്ങള്‍ സൌജന്യമല്ലയോ
ഇതു സ്വര്‍ഗ്ഗീയ സാമ്രാജ്യം

we are royal five
we are royal five

താലം ഇന്ദ്രജാലം അതു
കാമന്റെ താംബൂലത്താലം
താരുണ്യത്താഴ്വാരത്തില്‍ ഉന്മാദ
സംഗീതത്തേരോട്ടം
താന്തോന്നിക്കൂടാരത്തില്‍ സല്ലാപല്‍
താരമ്പച്ചൂതാട്ടം
ഓ... നമ്മെപ്പോലാര്‍ദ്രങ്ങള്‍ ഈ രാവുകള്‍
പൊന്നിന്മേല്‍ പൂപോലെ ഈ ഓര്‍മ്മകള്‍
ദാവണികള്‍ സൌജന്യമല്ലയോ ഇത്
പ്രേമത്തിന്‍ പൂന്തോട്ടം
വണ്‍ റ്റു ത്രീ ഫോര്‍ ഫൈവ്
ഒരുമിക്കാം നേടാം


പ്രായം ഓരോ മായം പകല്‍
പ്രാവിപ്പോള്‍ ചേക്കേറാന്‍ പോകും
പൂവെല്ലാം വാടും മുന്‍പേ
ചെന്താമരത്തേന്‍ കിണ്ണം നേദിച്ചിടാം
കൈവെള്ളം ചോരും മുന്‍പേ
പൂമേനി കൈപുല്‍കി ലാളിച്ചിടാം
ഈ പ്രേമത്തിന്‍ പൂമെത്ത നിങ്ങള്‍ക്കല്ലേ
സ്നേഹിക്കും തത്തമ്മ നിങ്ങള്‍ക്കല്ലേ
മോതിരങ്ങള്‍ സൌജന്യമല്ലയോ
ഇതു മോഹത്തിന്‍ സങ്കേതം
വണ്‍ റ്റു ത്രീ ഫോര്‍ ഫൈവ്
ഒരുമിക്കാം.............


Other Songs in this movie

Rithumathi
Singer : KS Chithra, Chorus   |   Lyrics : S Ramesan Nair   |   Music : Ravindra Jain
This love
Singer : KS Chithra, MG Sreekumar   |   Lyrics : K Jayakumar   |   Music : Ravindra Jain
Ninte Neela
Singer : KJ Yesudas, KS Chithra   |   Lyrics : Thikkurissi Sukumaran Nair   |   Music : Ravindra Jain
Thirumozhippenne
Singer : KS Chithra, MG Sreekumar, Chorus   |   Lyrics : S Ramesan Nair   |   Music : Ravindra Jain
Sukhakaram
Singer : KS Chithra, SP Balasubrahmanyam, Chorus   |   Lyrics : S Ramesan Nair   |   Music : Ravindra Jain
Oonjale
Singer :   |   Lyrics : S Ramesan Nair   |   Music : Ravindra Jain