View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pulariyude Pallakku ...

MovieMakkalmaahaathmyam (1992)
Movie DirectorPaulson
LyricsPK Gopi
MusicAlex Paul
SingersMG Sreekumar

Lyrics

Lyrics submitted by: Viji

pulariyude pallakku vanne.... vanne....
athilaaru gandharvano....... hoyyaa
ilathakilu kombu kuzhalode... melam
iniyivide tha thakrithiyo .... hoyyaa
ee bhomi neele neermathalangal
poomala neettunna hemanthamaninnu
pulariyude pallakku vanne..... vannee
athilaaru gandharvano.....

ee manikudil manimedayaay
pontharakangalkku paattay
innu santhana saphalyamode (2)
kanchana poonthottilaattan
poomankamarodi vannillayo
ekantha theerathiletho
mamanka melam muzhangi
kanatha poorangaloronnarangeri
pulariyude pallakku vanne.... vanne....
athilaaru gandharvano......

hoyya hoyyare hoyyaa hoyyaare
hoyya hoyyaare hoyya hoyyaare
hoyya hoyyare hoyya hoyyare
hoyya hoyyare hoyya hoyyare ho....

meghangale mazhaneeru thaa
ee mannileevinnilaake
innu venal kinavukal mathram (2)
malakha vazhenda veettil
valongi vannoru poradave
moovanthi deepam polinje
cheeveedu raagam pakarnne
cheratha veshangaloronnarangeri


pulariyude pallakku vanne.... vanne....
athilaaru gandharvano....... hoyyaa
ilathakilu kombu kuzhalode... melam
iniyivide tha thakrithiyo .... hoyyaa
ee bhomi neele neermathalangal
poomala neettunna hemanthamaninnu
pulariyude pallakku vanne..... vannee
athilaaru gandharvano.....hoyya
ilathakilu kombu kuzhalode... melam
iniyivide tha thakrithiyo ....
വരികള്‍ ചേര്‍ത്തത്: വിജി

പുലരിയുടെ പല്ലക്കു വന്നേ.... വന്നേ
അതിലാരു ഗന്ധർവനോ.... ഹൊയ്യ
ഇലതകിലു കൊമ്പു കുഴലോടെ..... മേളം
ഇനിയിവിടെ താ തക്രിതിയോ... ഹൊയ്യാ
ഈ ഭൂമി നീളെ നീർമാതളങ്ങൾ
പൂമാല നീട്ടുന്ന ഹേമന്തമാണിന്നു
പുലരിയുടെ പല്ലക്കു വന്നേ..... വന്നേ
അതിലാരു ഗന്ധർവ്വനോ.....

ഈ മൺകുടിൽ മണിമേടയായ്
പൊൻ താരകങ്ങൾക്കു പാട്ടായ്
ഇന്നു സന്താന സാഫല്യമോടെ (2)
കാഞ്ചന പൂന്തൊട്ടിലാട്ടാൻ
പൂമങ്കമാരോടി വന്നില്ലയോ
ഏകാന്ത തീരത്തിലേതോ
മാമാങ്ക മേളം മുഴങ്ങി
കാണാത്ത പൂരങ്ങളോരോന്നരങ്ങേറി
പുലരിയുടെ പല്ലക്കു വന്നേ..... വന്നേ
അതിലാരു ഗന്ധർവ്വനോ.....

ഹൊയ്യ ഹൊയ്യാരെ ഹൊയ്യ ഹൊയ്യാരെ
ഹൊയ്യ ഹൊയ്യാരെ ഹൊയ്യ ഹൊയ്യാരെ
ഹൊയ്യ ഹൊയ്യാരെ ഹൊയ്യ ഹൊയ്യാരെ
ഹൊയ്യ ഹൊയ്യാരെ ഹൊയ്യ ഹൊയ്യാരെ ഹോ......

മേഘങ്ങളെ മഴനീരു താ
ഈ മണ്ണിലീവിണ്ണിലാകെ
ഇന്നു വേനൽ കിനാവുകൽ മാത്രം (2)
മാലാഘ വാഴേണ്ട വീട്ടിൽ
വാളോങ്ങി വന്നോരു പോരാടവേ
മൂവന്തി ദീപം പൊലിഞ്ഞേ
ചീവീട് രാഗം പകർന്നേ
ചേരാത്ത വേഷങ്ങളോരോന്നരങ്ങേറി

പുലരിയുടെ പല്ലക്കു വന്നേ.... വന്നേ
അതിലാരു ഗന്ധർവനോ.... ഹൊയ്യ
ഇല തകിലു കൊമ്പു കുഴലോടെ..... മേളം
ഇനിയിവിടെ താതക്രിതിയോ... ഹൊയ്യാ
ഈ ഭൂമി നീളെ നീർമാതളങ്ങൾ
പൂമാല നീട്ടുന്ന ഹേമന്തമാണിന്നു
പുലരിയുടെ പല്ലക്കു വന്നേ..... വന്നേ
അതിലാരു ഗന്ധർവ്വനോ..... ഹൊയ്യാ
ഇല തകിലു കൊമ്പു കുഴലോടെ..... മേളം
ഇനിയിവിടെ താതക്രിതിയോ...


Other Songs in this movie

Varanamaalyam
Singer : MG Sreekumar   |   Lyrics : PK Gopi   |   Music : Alex Paul
Kaathirunne (D)
Singer : KS Chithra, MG Sreekumar   |   Lyrics : PK Gopi   |   Music : Alex Paul
Kaathirunne [M]
Singer : MG Sreekumar   |   Lyrics : PK Gopi   |   Music : Alex Paul