Kanaka nilaave ...
Movie | Kauravar (1992) |
Movie Director | Joshiy |
Lyrics | Kaithapram |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Jija Subramanian Kanaka nilaave thuyilunaroo.. tharala vasantham varavaayee Papama gamagama (2) papasanipamaga Papama gamagama (2) papasanipamaga Sa mamamamaga sasasa gasanininisasasa gampa mapani panisa nisanipamagapamagapa nisani panisa Kanaka nilaave thuyilunaroo tharala vasantham varavaayee Malayola pooncholayil thaliraambal kudam thornnulanjupoi Kali manveenayil swaramelangali. Komalathakalilomana mainakal lallala lalam paadi Ponmayilaadi maanasavanikayilaravamilakiya nadanam dhana dheemdha dheemdha dhana dheemdha dheemdha dhana dheemdha dheemdha dhana dhirana Iniyum pranayam vidaraan (Kanaka nilaave ....) Kinnarakkattin kanivunarnnoo. hridhayakaashathilengo (2) aaa..kudamulla kodinivarum kurumaatti kaavukalil (2) Ithalaay pozhiym manjil vananizhalilakum mudiyil varnnam choriyaan (Kanaka nilaave ....) Mailaanchi kayyil pavizhamode maaril marimaankurunnode..(2) aaa..moovanthi kasavaniyum minnara chirimuthe (2) Panineer puzhayil neele kuliroli vitharaanithile unaroo..unaroo.. Komalathakalilomana mainakal lallala lalam paadi Ponmayilaadi maanasavanikayilaravamilakiya nadanam dhana dheemdha dheemdha dhana dheemdha dheemdha dhana dheemdha dheemdha dhana dhirana Iniyum pranayam vidaraan.. (Kanaka nilaave ....) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി || പാപമ ഗമഗമ പാപമ ഗമഗമ | പാപസ\' നി.പ മാ.ഗ (൨) || സ || മാമമ .മമഗ സാസസ .സഗസ | നി.നിനി .നിനിനി സാസസ || || ഗമപാ . . . . മപനി. . . . . | പനിസ\'. . . . . നിസ\'നിപ മപമഗ || || ഗമപാ . . . . മപനി. . . . . | പനിസ\'. . . . . ♪ . . . ♪ ♪ ♪ ♪ || കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി മലയോര പൂഞ്ചോലയില്‍ തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ് കളിമണ്‍ വീണയില്‍ …........സ്വരമേളങ്ങളില്‍............. കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ ഇനിയും............ പ്രണയം.............. വിടരാന്‍............ കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ കിന്നാര കാറ്റിന്‍ കനിവ് ഉണര്‍ന്നു ഹൃദയാകാശത്തില്‍ എങ്ങോ. … (൨) ഓ …..... കുടമുല്ലക്കൊടി നിവരും കുറുമാട്ടിക്കാവുകളില്‍ (൨) ഇതളായ് ... പൊഴിയും … മഞ്ഞില്‍ . … വനനിര ഇളകും മുടിയില്‍ …......... വര്‍ണ്ണം............. ചൊരിയാന്‍............ കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ മാറില്‍ മറിമാന്‍ കുരുന്നോടെ.... (൨) ഓ …..... മൂവന്തിക്കസവ് അണിയും മിന്നാരച്ചിരിമുത്തേ (൨) പനിനീര്‍ …. പുഴയില്‍ …. നീളേ …. കുളിരൊളി വിതറാന്‍ ഇതിലേ …. ഉണരൂ …. ഉണരൂ …. // കോമള ലതകളില്‍ ….......................// // കനക നിലാവേ …............................//(+ ആ …...... + ല ….....) |
Other Songs in this movie
- Maarikuliril Neelathulasi
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Maarikuliril Neelathulasi
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Muthumanithooval
- Singer : KJ Yesudas | Lyrics : Kaithapram | Music : SP Venkitesh
- Muthumanithooval
- Singer : Sujatha Mohan | Lyrics : Kaithapram | Music : SP Venkitesh