Kanneerppaadam ...
Movie | Raajathanthram (1997) |
Movie Director | Anil Chandra |
Lyrics | Gireesh Puthenchery |
Music | Berny Ignatius |
Singers | KJ Yesudas |
Lyrics
Added by madhavabhadran on August 17, 2010 കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി എരിവേനലില്‍ ഒരു സൂര്യനും ഈ ഞാനും എന്‍ നോവും എരിഞ്ഞു തീരും യാമം കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി ഓരോരോ മാഹങ്ങള്‍ ഇതള്‍ നീര്‍ത്തും ആത്മാവിന്‍ കാണാത്ത കൈവഴിയില്‍ (ഓരോരോ ) ഏതേതോ നോവിന്റെ വേഷമാടി എന്നെന്നും ശാപങ്ങള്‍ സ്വന്തമാക്കി നെഞ്ചേറ്റു വാങ്ങും നൊമ്പരം കര്‍മ്മ ബന്ധങ്ങളോ ജന്മഭാരങ്ങളോ കൈ നീട്ടി വാങ്ങും ശോകാഗ്നികള്‍ കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി സ്നേഹിച്ചും ലാളിച്ചും നാം പോറ്റും സ്വപ്നത്തിന്‍ കൈക്കുമ്പിള്‍ ചോര്‍ന്നൊഴിഞ്ഞു (സ്നേഹിച്ചും ) പണ്ടെന്നോ നാം കണ്ട പാഴ്ക്കിനാവിന്‍ പൂമരക്കൊമ്പത്തെ കൂടൊഴിഞ്ഞു ഏകാന്തനായു് നാം ഭൂമിയില്‍ ഏതു് വിണ്‍ഗംഗയില്‍ മൂകനായു് മുങ്ങണം പ്രാണന്നു മോക്ഷം തിരഞ്ഞീടുവാന്‍ (കണ്ണീര്‍പ്പാടം ) |
Other Songs in this movie
- Kilunnu Pennin
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Chandanavarna
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Kilunnu Pennin [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius
- Kilunnu Pennin [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius