View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thoovellathoovunushassin ...

MovieSaphalam (2003)
Movie DirectorAshok R Nath
LyricsThankan Thiruvattar
MusicJassie Gift
SingersRajesh Vijay

Lyrics

Added by madhavabhadran on February 5, 2010

തൂവെള്ള തൂവുന്നു ഉഷസ്സില്‍
വാനില്‍ കാര്‍മേഘത്തിന്‍ ശരമാല
ചന്ദനത്തിന്‍ കുളിരുപോലെ
അന്തരംഗില്‍ രാഗംപോലെ
അലകലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ
(തൂവെള്ള തൂവുന്നു)

മോഹത്തിന്‍ രാജഹംസങ്ങള്‍ ചേരുന്നോ സങ്കല്‍പ്പമായി
കാലത്തിന്‍ നല്ല വാസന്തം ആസ്വദിക്കും യൗവ്വനം
ഗീതംപോലെ സംഗീതംപോലെ
മധുരംപോലെ അമൃതംപോലെ
അലകലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ
(തൂവെള്ള തൂവുന്നു)

ചിത്തത്തിന്‍ ചിന്താക്ഷതങ്ങള്‍ തേടുന്നോ സത്യത്തിനായി
സങ്കല്‍പം സാധ്യകമാകും ജീവിതത്തില്‍ നിശ്ചയം
പുണ്യംപോലെ പൂര്‍ണ്ണംപോലെ
ധന്യംപോലെ മോക്ഷംപോലെ
അലകലൊളിയോരം പോരും
സ്നേഹപുന്നാര പൂര്‍‍ണ്ണേന്ദുവോ
(തൂവെള്ള തൂവുന്നു)

----------------------------------

Added by Adarsh KR on November 3, 2008


Thoovella thoovunnu ushassil
Vaanil kaarmekhathin sharamaala
chandhanathin kuliru pole
andharangil raagam pole
alakadaloliyoram porum
sneha punnara poornenthuvo
[Thoovella thoovunnu]

Mohathin raaja hamsangal cherunno sankalppamaay
Kaalathin nalla vasantham aaswadikkum yauvanam
Geetham pole sangeetham pole
Madhuram pole amrutham pole
alakadaloliyoram porum
sneha punnara poornenthuvo
[Thoovella thoovunnu]

Chithathin chindhasathangal thedunno sathyathinaay
Sankalppam sarthakamaakum jeevithathil nishchayam
Punniyam pole poornam pole
Dhanyam pole moksham pole
alakadaloliyoram porum
sneha punnara poornenthuvo
[Thoovella thoovunnu]


Other Songs in this movie

Pantheeraayiram nercha
Singer : Vijay Yesudas   |   Lyrics : Thankan Thiruvattar   |   Music : Ramesh Narayan