Vannethi ...
Movie | Nullinovikkaathe (1985) |
Movie Director | Mohan Roop |
Lyrics | Vadakkumthara Ramachandran |
Music | Rajamani |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Sreedevi Pillai vannethi vannethi manavaalan meyyazhakulloru puthumaaran mullappoochiriyulla kavilathu marukulla mailaanchi niramulla manavaatti khalbinte kaniyaanu kalkkandakkaniyaanu aashicha penninte nidhiyaanu kannaadikkavilathu chandrika theliyumbol panineeril munganathenthaanu? atharu pooshiya thankathin meni maarante kayyil malaraanu enthoru chelu enthoru haalu innathe raavil nee muthaanu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വന്നെത്തി വന്നെത്തി മണവാളന് മെയ്യഴകുള്ളൊരു പുതുമാരന് മുല്ലപ്പൂച്ചിരിയുള്ള കവിളത്തു മറുകുള്ള മൈലാഞ്ചി നിറമുള്ള മണവാട്ടി... ഖല്‍ബിന്റെ കനിയാണ് കല്‍ക്കണ്ടക്കനിയാണ് ആശിച്ച പെണ്ണിന്റെ നിധിയാണ് കണ്ണാടിക്കവിളത്ത് ചന്ദ്രിക തെളിയുമ്പോള്‍ പനിനീരില്‍ മുങ്ങണതെന്താണ്? അത്തറുപൂശിയ തങ്കത്തിന് മേനി മാരന്റെ കയ്യില്‍ മലരാണ് എന്തൊരു ചേല് എന്തൊരു ഹാല് ഇന്നത്തെ രാവില്‍ നീ മുത്താണ് |
Other Songs in this movie
- Eeran Meghangal
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Rajamani
- Thaalangal Maarunnu
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Rajamani