Pinneyum Inakkuyil ...
Movie | Aalmaram (1969) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | S Janaki, P Jayachandran |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Venugopal Pinneyuminakkuyil pinangiyallo Innenthaaninnenthaanurakkamille ....urakkamille? Pinneyuminakkuyil pinangiyallo Innenthaaninnenthaanurakkamille ...urakkamille? Kathhayonnu cholluvaan baakkiyille - Shhhhhh---melle........ini melle Ee kaliyum chiriyum kalitthozhimaar Kelkkille...ille Naaleyavar kaikotti kaliyaakkille ? Naaleyavar kaikotti kaliyaakkille ? Ithu pathivalle Madhu vidhuvalle Eee maniyarayil thalliya_thavarellaamalle....alle (pinneyum) Virunnukaarokkeyonnu pirinjotte Veettile vilakkukal ananjotte Kathakal paranjoloo kavithakal paadikkolloo Kathakal paranjoloo kavithakal paadikkolloo Madhuvidhu innalle thudangiyulloo (pinneyum) Aayiram rajanikal vannaalum Aadyathe raathriyithonnu maathram Maanasamurali than swararaaga sangeetham Njaaninnadakkiyaaladangukilla (pinneyum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ ...ഉറക്കമില്ലേ? പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ ...ഉറക്കമില്ലേ? കഥയൊന്നു ചൊല്ലുവാൻ ബാക്കിയില്ലേ? ശ്ശ്---മെല്ലെ........ഇനി മെല്ലെ ഈ കളിയും ചിരിയും കളിത്തോഴിമാർ കേൾക്കില്ലേ...ഇല്ലേ ? നാളെയവർ കൈകൊട്ടി കളിയാക്കില്ലേ ? നാളെയവർ കൈകൊട്ടി കളിയാക്കില്ലേ ? ഇതു പതിവല്ലേ ? മധു വിധുവല്ലേ ഈ മണിയറയിൽ തള്ളിയതവരെല്ലാമല്ലേ....അല്ലേ (പിന്നെയും) വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞൊട്ടെ വീട്ടിലെ വിളക്കുകൾ അണഞ്ഞോട്ടെ കഥകൾ പറഞ്ഞോളൂ കവിതകൾ പാടിക്കൊള്ളൂ കഥകൾ പറഞ്ഞോളൂ കവിതകൾ പാടിക്കൊള്ളൂ മധുവിധു ഇന്നല്ലേ തുടങ്ങിയുള്ളൂ (പിന്നെയും) ആയിരം രജനികൾ വന്നാലും ആദ്യത്തെ രാത്രിയിതൊന്നു മാത്രം മാനസമുരളി തൻ സ്വരരാഗസംഗീതം ഞാനിന്നടക്കിയാലടങ്ങുകില്ല (പിന്നെയും) |
Other Songs in this movie
- Noothana Gaanathin
- Singer : KJ Yesudas, B Vasantha, Chorus | Lyrics : P Bhaskaran | Music : AT Ummer
- Paraaga Surabhila
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Pullaani Varampathu
- Singer : P Leela, CO Anto | Lyrics : P Bhaskaran | Music : AT Ummer
- Ellaam Vyardham
- Singer : P Jayachandran | Lyrics : P Bhaskaran | Music : AT Ummer