Panineerin Manamulla ...
Movie | Grihapravesham (1992) |
Movie Director | Mohandas |
Lyrics | ONV Kurup |
Music | S Balakrishnan |
Singers | KJ Yesudas, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical panineerin manamulla nooru thechu kilivaalan vettil churul theruthu poomukhavaathilppadimel ennomane nee kaathirikkayalle paathithirumeyyaalothoonjaalilaadum thiruvaathira rathriyalle thiruvaathira raathriyalle thiruvaathira thiruvaathira thiruvaathira raathri shivapaarvathi mangalya thiruvaathira raathri eeran mudiyil nee choodi nilkkum orithalppoovil njaanumma vaykkum maarile aalilathaali thazhuki nin kaathil njaaningane moolum ithirippoove chuvanna poove ithranaal nee engu poy poove thiruvaathira thiruvaathira thiruvaathira raathri shivapaarvathi mangalya thiruvathira raathri aanakal ponnil kulichu nilkkum aayiram thaalathil poovilakkum aayilyam kaavile pooram kazhinjaalum kaathilee panchaari melam thrikkaakkara thirunakkara thrichambarathum kulichu thozhuthennu vannu poove thiruvaathira thiruvaathira thiruvaathira raathri shivapaarvathi mangalya thiruvaathira raathri (panineerin) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പനിനീരിന്‍ മണമുള്ള നൂറുതേച്ച് കിളിവാലന്‍വെറ്റിലച്ചുരുള്‍തെറുത്ത് പൂമുഖവാതില്‍പ്പടിമേല്‍ എന്നോമനേ നീ കാത്തിരിക്കയല്ലേ പാതിത്തിരുമെയ്യാളൊത്തൂഞ്ഞാലിലാടും തിരുവാതിരരാത്രിയല്ലേ... തിരുവാതിരരാത്രിയല്ലേ... തിരുവാതിര തിരുവാതിര തിരുവാതിരരാത്രി ശിവപാര്‍വ്വതിമംഗല്യത്തിരുവാതിരരാത്രി ഈറന്‍മുടിയില്‍ നീ ചൂടി നില്‍ക്കും ഓരിതള്‍പ്പൂവില്‍ ഞാനുമ്മവയ്‌ക്കും മാറിലെ ആലിലത്താലി തഴുകി നിന്‍ കാതില്‍ ഞാനിങ്ങനെ മൂളും ഇത്തിരിപ്പൂവേ ചുവന്നപൂവേ ഇത്രനാള്‍ നീയെങ്ങുപോയി പൂവേ തിരുവാതിര തിരുവാതിര തിരുവാതിരരാത്രി ശിവപാര്‍വ്വതിമംഗല്യത്തിരുവാതിരരാത്രി ആനകള്‍ പൊന്നില്‍ക്കുളിച്ചുനില്‍ക്കും ആയിരം താലത്തില്‍ പൂവിളക്കും ആയില്യംകാവിലെ പൂരം കഴിഞ്ഞാലും കാതിലീ പഞ്ചാരിമേളം... തൃക്കാക്കര തിരുനക്കര തൃച്ചംബരത്തും കുളിച്ചുതൊഴുതെന്നു വന്നു പൂവേ തിരുവാതിര തിരുവാതിര തിരുവാതിരരാത്രി ശിവപാര്‍വ്വതിമംഗല്യത്തിരുവാതിരരാത്രി (പനിനീരിന്‍) |
Other Songs in this movie
- Aavanippaadamaakave
- Singer : KJ Yesudas | Lyrics : ONV Kurup | Music : S Balakrishnan
- Aavanippaadamaaakave [F]
- Singer : KS Chithra | Lyrics : ONV Kurup | Music : S Balakrishnan