Paathirappoovinte ...
Movie | Kalivaakku (1998) |
Lyrics | K Jayakumar |
Music | Bombay Ravi |
Singers | KS Chithra |
Lyrics
Lyrics submitted by: Rala Rajan Added by vikasvenattu@gmail.com on January 23, 2010 പാതിരാപ്പൂവിന്റെ സ്വപ്‌നമെല്ലാം പാര്‍വ്വണയാമിനി സ്വന്തമാക്കി ചിറകാര്‍ന്നൊരെന്റെ വികാരമെല്ലാം നീ വിരല്‍ത്തുമ്പില്‍ പരാഗമാക്കി (പാതിരാ...) മോതിരക്കൈവിരല്‍ നീട്ടി താരകവാതില്‍ തുറക്കാം മേലാട പൂങ്കാറ്റിനേകി പൂവള്ളിയൂഞ്ഞാലിലാടാം ലഹരി പടരും പൂനിലാവിന്‍ കൈകളില്‍ ഞാന്‍ തല ചായ്‌ക്കും (പാതിരാ...) ആ മിഴിപ്പൂവമ്പിനാ ആകാശ നര്‍ത്തകിയാക്കൂ ആലിംഗനങ്ങളില്‍ മൂടി ആനന്ദഭൈരവിയാക്കൂ മനസ്സു നിറയും മധുരമെല്ലാം ആദ്യരാവിന്‍ നിധിയാക്കൂ (പാതിരാ...) ---------------------------------- Added by Susie on July 21, 2010 paathiraappoovinte swapnamellaam paarvanayaamini swanthamaakki chirakaarnnorente vikaaramellaam nee viralthumbil paraagamaakki (paathiraa) mothirakkaviral neetti thaarakavaathil thurakkaam melaada poonkaattineki poovalliyoonjaalilaadaam lahari padarum poonilaavin kaikalil njaan thala chaaykkum (paathiraa) aa mizhippoovambinaale aakaasha narthakiyaakkoo aalinganangalil moodi aanandabhairaviyaakkoo manassu nirayum madhuramellaam aadyaraavin nidhiyaakkoo (paathiraa) | വരികള്‍ ചേര്‍ത്തത്: Rala Rajan പാതിരാപ്പൂവിന്റെ സ്വപ്‌നമെല്ലാം പാര്‍വ്വണയാമിനി സ്വന്തമാക്കി പാതിരാപ്പൂവിന്റെ സ്വപ്‌നമെല്ലാം പാര്‍വ്വണയാമിനി സ്വന്തമാക്കി ചിറകാര്‍ന്നൊരെന്റെ വികാരമെല്ലാം ചിറകാര്‍ന്നൊരെന്റെ വികാരമെല്ലാം നീ വിരല്‍ത്തുമ്പില്‍ പരാഗമാക്കി (പാതിരാപ്പൂവിന്റെ ...) ആ ...ആഹാഹഹാ ... അഹഹ ഹേയ് ... മോതിരക്കൈവിരല്‍ നീട്ടി താരകവാതില്‍ തുറക്കാം മേലാട പൂങ്കാറ്റിനേകി പൂവള്ളിയൂഞ്ഞാലിലാടാം ... മോതിരക്കൈവിരല്‍ നീട്ടി താരകവാതില്‍ തുറക്കാം മേലാട പൂങ്കാറ്റിനേകി പൂവള്ളിയൂഞ്ഞാലിലാടാം ലഹരി പടരും പൂനിലാവിന്‍ ലഹരി പടരും പൂനിലാവിന്‍ കൈകളില്‍ ഞാന്‍ തല ചായ്‌ക്കും അ ...ആ ... (പാതിരാപ്പൂവിന്റെ ...) ആ മിഴിപ്പൂവമ്പിനാലെ ആകാശ നര്‍ത്തകിയാക്കൂ ആലിംഗനങ്ങളില്‍ മൂടി ആനന്ദഭൈരവിയാക്കൂ ആ മിഴിപ്പൂവമ്പിനാലെ ആകാശ നര്‍ത്തകിയാക്കൂ ആലിംഗനങ്ങളില്‍ മൂടി ആനന്ദഭൈരവിയാക്കൂ മനസ്സു നിറയും മധുരമെല്ലാം മനസ്സു നിറയും മധുരമെല്ലാം ആദ്യരാവിന്‍ നിധിയാക്കൂ അ ...ആ ... (പാതിരാപ്പൂവിന്റെ ...) |
Other Songs in this movie
- Gagana Neelima [M]
- Singer : KJ Yesudas | Lyrics : K Jayakumar | Music : Bombay Ravi
- Gagana Neelima [F]
- Singer : Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Koodilla
- Singer : KS Chithra, Chorus | Lyrics : K Jayakumar | Music : Bombay Ravi
- Naattil manushyanmaare
- Singer : Biju Narayanan, Chorus, Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Saamagaana
- Singer : Manoj Krishnan | Lyrics : K Jayakumar | Music : Bombay Ravi
- Yadukula [D]
- Singer : Biju Narayanan, Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Yadukula [M]
- Singer : KJ Yesudas | Lyrics : K Jayakumar | Music : Bombay Ravi
- Yadukula [F]
- Singer : KS Chithra | Lyrics : K Jayakumar | Music : Bombay Ravi
- Gagana Neelima [D]
- Singer : Biju Narayanan, Sreeja | Lyrics : K Jayakumar | Music : Bombay Ravi