Pantheeraayiram nercha ...
Movie | Saphalam (2003) |
Movie Director | Ashok R Nath |
Lyrics | Thankan Thiruvattar |
Music | Ramesh Narayan |
Singers | Vijay Yesudas |
Lyrics
Added by vikasvenattu@gmail.com on February 21, 2010 സന്തതിസമ്പത്തു സല്‍സുഖവും സന്തതം തന്നെന്നും രക്ഷിക്കുവാന്‍ സന്താപനാശന ശിവനന്ദനാ... വേട്ടയ്ക്കൊരുമകനേ... നമസ്തേ...നമസ്തേ... നമസ്തേ... പന്തീരായിരം നേര്‍ച്ച സന്താനഭാഗ്യമോ തീര്‍ച്ച വേട്ടയ്ക്കൊരുമകന്‍ കനിയും വാട്ടമെഴാതുള്ള കാഴ്ച ജന്മസാഫല്യമിന്നും തുടര്‍ച്ച (പന്തീരായിരം) ഇണപിരിയാതുള്ള ജന്മം കൊതിയ്ക്കുന്നു സന്താനഭാഗ്യം സന്താനവല്ലരി പൂക്കും മോഹം ആ പൂവിലൊന്നു ചുംബിയ്ക്കും മനം നിര്‍വൃതിയേകും നിമിഷം (പന്തീരായിരം) കുലം നിന്നു വാഴുവാന്‍ വീണ്ടും നേര്‍ച്ചകള്‍ നേരുന്നു ലോകം പൂവിട്ടൊരാ ആശകളെന്നും കായായ് കനിയായ് തീരുമെന്നും കല്പന ഭാഗ്യവസന്തം ദേവകല്പന ഭാഗ്യവസന്തം (പന്തീരായിരം) |
Other Songs in this movie
- Thoovellathoovunushassin
- Singer : Rajesh Vijay | Lyrics : Thankan Thiruvattar | Music : Jassie Gift