View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Saagaram Thirappoomaala ...

MovieKadalkkaakka (1994)
Movie DirectorMadhu Iravankara
LyricsK Jayakumar
MusicAJ Joseph
SingersMG Sreekumar

Lyrics

Lyrics submitted by: Ralaraj

Added by sneha thomas on September 15, 2011
 
saagaram thirappoomaala korthu
kan paarthirikkunnathaare?
poovaakayil oraan kokilam
varnnichu paadunnathaare
paattil vaarippunarunnathaare?

ethusankalpa chaarutha ninte
anuraagathil neelima chaarthi?
ethra janmangal than chaithra bhangikalil
eri anayunnu njan!

ethu vibhaatha nirachaarthinullil
ninte thaarunyam neeraadi ninnu!
mugdhavasanthangal than rithuraaga manjushakal
chamayangal aniyikkunnu!


----------------------------------

Added by sneha thomas on September 15, 2011
 
സാഗരം തിരപ്പൂമാലകോര്‍ത്തു
കണ്‍പാര്‍ത്തിരിക്കുന്നതാരെ?
പൂവാകയില്‍ ഒരാണ്‍കോകിലം
വര്‍ണ്ണിച്ചു പാടുന്നതാരെ?
പാട്ടില്‍ വാരിപ്പുണരുന്നതാരെ?

ഏതുസങ്കല്‍പ്പ ചാരുത നിന്റെ
അനുരാഗത്തില്‍ നീലിമചാര്‍ത്തി?
എത്ര ജന്മങ്ങള്‍ തന്‍ ചൈത്രഭംഗികളില്‍
ഏറി അണയുന്നു ഞാന്‍ !

ഏതുവിഭാത നിറച്ചാര്‍ത്തിനുള്ളില്‍
നിന്റെ താരുണ്യം നീരാടി നിന്നു!
മുഗ്ധവസന്തങ്ങള്‍ തന്‍ ഋതുരാഗമഞ്ജുഷകള്‍
ചമയങ്ങളണിയിക്കുന്നു!
വരികള്‍ ചേര്‍ത്തത്: Ralaraj

സാഗരം തിരപ്പൂമാലകോര്‍ത്തു
കണ്‍പാര്‍ത്തിരിക്കുന്നതാരെ
സാഗരം തിരപ്പൂമാലകോര്‍ത്തു
കണ്‍പാര്‍ത്തിരിക്കുന്നതാരെ
പൂവാകയില്‍ ഒരാണ്‍കോകിലം
വര്‍ണ്ണിച്ചു പാടുന്നതാരെ
പാട്ടില്‍ വാരിപ്പുണരുന്നതാരെ ...?
സാഗരം തിരപ്പൂമാലകോര്‍ത്തു
കണ്‍പാര്‍ത്തിരിക്കുന്നതാരെ...

ഏതു സങ്കല്‍പ്പ ചാരുത നിന്റെ
അനുരാഗത്തില്‍ നീലിമചാര്‍ത്തി
ഏതു സങ്കല്‍പ്പ ചാരുത നിന്റെ
അനുരാഗത്തില്‍ നീലിമചാര്‍ത്തി
എത്ര ജന്മങ്ങള്‍ തന്‍
ചൈത്രഭംഗികളില്‍
തേടി അണയുന്നു ഞാന്‍
സാഗരം തിരപ്പൂമാലകോര്‍ത്തു
കണ്‍പാര്‍ത്തിരിക്കുന്നതാരെ ...

ഏതു വിഭാത നിറച്ചാര്‍ത്തിനുള്ളില്‍
നിന്റെ താരുണ്യം നീരാടി നിന്നു
ഏതു വിഭാത നിറച്ചാര്‍ത്തിനുള്ളില്‍
നിന്റെ താരുണ്യം നീരാടി നിന്നു
മുഗ്ദ്ധവസന്തങ്ങള്‍ തന്‍ ഋതുരാഗമഞ്ജുഷകള്‍
ചമയങ്ങളണിയിക്കുന്നു
സാഗരം തിരപ്പൂമാലകോര്‍ത്തു
കണ്‍പാര്‍ത്തിരിക്കുന്നതാരെ
പൂവാകയില്‍ ഒരാണ്‍കോകിലം
വര്‍ണ്ണിച്ചു പാടുന്നതാരെ
പാട്ടില്‍ വാരിപ്പുണരുന്നതാരെ ...?
സാഗരം തിരപ്പൂമാലകോര്‍ത്തു
കണ്‍പാര്‍ത്തിരിക്കുന്നതാരെ...


Other Songs in this movie

Othiri Othiri
Singer : MG Sreekumar, Chorus   |   Lyrics : K Jayakumar   |   Music : AJ Joseph
Raathri Megha Vaathilil
Singer : KS Chithra   |   Lyrics : K Jayakumar   |   Music : AJ Joseph