Pandorikkal paavamoru ...
Movie | Rosa I love you (1990) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | Jerry Amaldev |
Singers | P Jayachandran, Sujatha Mohan, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011 പണ്ടൊരിക്കല്‍ പാവമൊരു വ്യാപാരി തൊട്ടതെല്ലാം പൊട്ടിയെന്ന് പാട്ടായി കഥ കേട്ടാൽ ചിരി പൊങ്ങും കളിയാക്കുമേവരും അവനിവനേ (പണ്ടൊരിക്കൽ..) തെറ്റിൽ നിന്നല്ലയോ ശരിയുണ്ടായി നോവിൽ നിന്നല്ലയോ ചിരിയുണ്ടായി വീഴാതെ എഴുന്നേൽക്കാൻ കഴിയില്ലല്ലോ നെഞ്ചുയർത്തണം കൺതുറക്കണം തിരുത്തിയെഴുതണം കണക്കുകൾ നാം (പണ്ടൊരിക്കൽ..) എല്ലാമേ നന്മ തൻ വിളയാട്ടം താൻ എന്നല്ലോ ചൊല്ലുന്നു പൂവിൻ ചിരി വഴിയൊന്നല്ലീ മണ്ണിൽ പലതുണ്ടല്ലോ ഒന്നടയുകിൽ ഉടൻ തുറന്നിടും പകരമൊരു വഴി ഗതി തുടരാൻ (പണ്ടൊരിക്കൽ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011 Pandorikkal paavamoru vyapaari thottathellam pottiyennu paattaayi Kadha kettaal chiri pongum kaliyaakkumevarum avanivane (Pandorikkal..) Thettil ninnallayo shariyundaayi Novil ninnallayo chiriyundaayi veezhaathe ezhunnelkkan kazhiyillallo nenchuyarthanam kan thurakkanam thiruthiyezhuthanam kanakkukal naam (Pandorikkal..) Ellaame nanma than vilayaattam thaan ennallo chollunnu poovin chiri vazhiyonnallee mannil palathundallo onnadayukil udan thurannidum pakaramoru vazhi gathi thudaraan (Pandorikkal..) |
Other Songs in this movie
- Thaane pootha vaanam
- Singer : Unni Menon | Lyrics : Sreekumaran Thampi | Music : Jerry Amaldev
- Ee ragam theejwaala
- Singer : KS Chithra, G Venugopal | Lyrics : Sreekumaran Thampi | Music : Jerry Amaldev
- Paattinte puzhayil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Jerry Amaldev