Ee ragam theejwaala ...
Movie | Rosa I love you (1990) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | Jerry Amaldev |
Singers | KS Chithra, G Venugopal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011 ഈ രാഗം തീജ്വാല ആളുന്നു ഹൃദയങ്ങൾ ഈ രാവിൻ വിരിമാറിൽ നെടുവീർപ്പിൻ താളങ്ങൾ പുഴ പോലും പുകയുന്നീ പാട്ടുരുമ്മവേ (2) ഈ രാവിൻ വിരിമാറിൽ നെടുവീർപ്പിൻ താളങ്ങൾ എരിയുന്ന ശോകം സ്വരങ്ങളായ് മാറും തകരുന്ന മോഹം പദങ്ങളായ് മാറും (2) മങ്ങിമറഞ്ഞു നിലാവല നമ്മുടെ പഞ്ചമി ഇരുളിലൊളിക്കുകയോ(2) ഇരുവർ നമ്മൾ ഉണ്ടു തീർക്കും പുതിയ പ്രഭയിൽ പുലരി വിരിയും (ഈ രാഗം...) തുടരുമീ യാത്ര യുഗങ്ങൾ പോയാലും പടരുമീ രാഗം പ്രകൃതിയുള്ളോളം (2) വർണ്ണ മണോഹര മലരുകൾ നമുടെ ഉള്ളിലെ അഗ്നിയിൽ നിന്നൊരു നാൾ (2) നിറവും ചൂരും ചോർത്തി മൗന കവന മധുര മാല നെയ്യും (ഈ രാഗം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011 Ee raagam theejwaala aalunnu hrudayangal ee raavin virimaaril neduveerppin thaalangal puzha polum pukayunnee paatturummave (2) ee raavin virimaaril neduveerppin thaalangal Eriyunna shokam swarangalaay maarum thakarunna moham padangalaay maarum (2) Mangi maranju nilaavala nammude panchami irulilolikkukayo(2) Iruvar nammal undu theerkkum puthiya prabhayil pulari viriyum (Ee raagam..) Thudarumee yaathra yugangal poyaalum padarumee raagam prakruthiyullolam (2) varnna manohara malarukal nammude ullile agniyil ninnoru naal(2) niravum choorum chorthi mouna kavana madhura maala neyyum (Ee raagam,...) |
Other Songs in this movie
- Thaane pootha vaanam
- Singer : Unni Menon | Lyrics : Sreekumaran Thampi | Music : Jerry Amaldev
- Pandorikkal paavamoru
- Singer : P Jayachandran, Sujatha Mohan, Chorus | Lyrics : Sreekumaran Thampi | Music : Jerry Amaldev
- Paattinte puzhayil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Jerry Amaldev