Urangiyaalum Swapnangal ...
Movie | Swapnangal (1970) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai Urangiyaalum swapnangal Unarnnalum swapnangal (2) Udalode swarggathilekkavayude Chirakil njaan uyarum (Urangiyaalum..) Nakshathra poomaram pookkum naattil lajjaavathi nadikkarayil ennodorumichellaa neravum en priyanundaakum Venmegha visharikal veeshum kaattil vrindaavanangalkkarikil en amgangale lahariyil mukkaan en priyanundaakum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉറങ്ങിയാലും സ്വപ്നങ്ങൾ ഉണർന്നാലും സ്വപ്നങ്ങൾ ഉറങ്ങിയാലും സ്വപ്നങ്ങൾ ഉണർന്നാലും സ്വപ്നങ്ങൾ ഉടലോടെ സ്വർഗ്ഗത്തിലേക്കവയുടെ ചിറകിൽ ഞാനുയരും (ഉറങ്ങിയാലും സ്വപ്നങ്ങൾ) നക്ഷത്ര പൂമരം പൂക്കും നാട്ടിൽ ലജ്ജാവതീ നദിക്കരയിൽ എന്നോടൊരുമിച്ചെല്ലാ നേരവും എൻ പ്രിയനുണ്ടാകും വേണ്മേഘ വിശറികൾ വീശും കാറ്റിൽ വൃന്ദാവനങ്ങൾക്കരികിൽ എൻ അംഗങ്ങളെ ലഹരിയിൽ മുക്കാൻ എൻ പ്രിയനുണ്ടാകും |
Other Songs in this movie
- Madiraakshee Nin
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Pooja Pooja
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Akkuthikkuthaana Varambel
- Singer : Renuka | Lyrics : Vayalar | Music : G Devarajan
- Pichalappaalkudam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kalimankudililirunnu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Thirumayilppeeli
- Singer : P Leela, Latha Raju | Lyrics : Vayalar | Music : G Devarajan
- Thirumayilppeeli (Pathos)
- Singer : P Leela, Renuka | Lyrics : Vayalar | Music : G Devarajan