Chaampakkam cholayil ...
Movie | Olavum Theeravum (1970) |
Movie Director | PN Menon |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Added by parvathy venugopal on August 16, 2009 ചാമ്പക്കം ചോലയില്‍ ചന്ദന പൂഞ്ചോലയില്‍ ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി - ഒരുത്തന്‍ ചങ്ങാടം കെട്ടി. (ചാമ്പക്കം ചോലയില്‍) ആറ്റുവക്കില്‍ കന്നിവെയില്‍ കസവു നെയ്യും നേരം കാട്ടുകിളിപ്പെണ്ണിനൊരു കവിത തോന്നിയ നേരം പച്ചവെള്ളം ചോദിച്ചെന്റെ കൊച്ചു വീട്ടില്‍ വന്നു ഉച്ചമരത്തണലിലവന്‍ കെസ്സു മൂളി നിന്നു (ചാമ്പക്കം ചോലയില്‍) നോമ്പിറക്കാന്‍ കദളിവാഴക്കൂമ്പു തേടി തേന്‍ പുരട്ടിയ ചിരിയുമായി തൊടിയിലവന്‍ നിന്നു കൂട്ടിലിട്ട മൈനയോടു നാട്ടുകാര്യം ചൊല്ലി കേട്ടു നില്‍കുമെന്നെ സ്നേഹക്കടലിലവന്‍ തള്ളീ കടലിലവന്‍ തള്ളീ. ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി - ഒരുത്തന്‍ ചങ്ങാടം കെട്ടി. (ചാമ്പക്കം) ---------------------------------- Added by Susie on October 3, 2009 chaambakkam cholayil chandanappooncholayil chaanju nilkkum chambakathil changaadam ketti oruthan changaadam ketti (chaambakkam) attuvakkil kanniveyil kasavu neyyum neram kaattukilippenninoru kavitha thonniya neram pachavellam chodichente kochu veettil vannu uchamarathanalilavan kessu mooli ninnu (chaambakkam) nombirakkaan kadalivaazha koombu thedi then purattiya chiriyumaayi thodiyilavan ninnu koottilitta mainayodu naattu kaaryam cholli kettu nilkkum enne snehakkadalilavan thalli kadalilavan thalli chaanju nilkkum chambakathil changaadam ketti oruthan changaadam ketti (chaambakkam) |
Other Songs in this movie
- Oyye Enikkondu
- Singer : MS Baburaj, CA Aboobacker | Lyrics : Moinkutty Vaidyar | Music : MS Baburaj
- Thadaki Manathe
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj
- Kandaarakkattummel
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj
- Idaykkonnu Chirichum
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Manimaaran Thannathu
- Singer : KJ Yesudas, Machad Vasanthi | Lyrics : P Bhaskaran | Music : MS Baburaj
- Kavililulla Maarivillinu
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Maanam Maari
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj