Marathakakkootil ...
Movie | Iniyum Kurukshetram (1986) |
Movie Director | Sasikumar |
Lyrics | K Jayakumar |
Music | MK Arjunan |
Singers | KJ Yesudas, Lathika |
Lyrics
Added by madhavabhadran on July 8, 2010 (സ്ത്രീ) ഉം.. (പു) മരതക്കൂട്ടില്‍ പാടും പാടും കിളിമകളേ നീയറിഞ്ഞോ എന്‍ മോഹവല്ലരി കുളിരണിഞ്ഞു മേലാകേ പൂവണിഞ്ഞു (2) മരതക്കൂട്ടില്‍ പാടും പാടും (സ്ത്രീ) സിന്ദൂരമണിയുന്നു ശ്രീമംഗലപ്പൂക്കള്‍ മഞ്ജീരമണിയുന്നു പൂഞ്ചോലകള്‍ (സിന്ദൂരമണിയുന്നു ) (പു) കുളികഴിഞ്ഞുണങ്ങാത്ത കൂന്തലില്‍ നീ ദശപുഷ്പം ചൂടുവാന്‍ വന്ന നേരം (2) ചിരി തൂകി ചിരി തൂകി നിന്നതെന്തേ മുന്നില്‍ നിന്നതെന്തേ (സ്ത്രീ) അ... (പു) മരതക്കൂട്ടില്‍ പാടും പാടും (സ്ത്രീ) മാമ്പൂക്കളെല്ലാം വിരിയുന്ന ദിവസങ്ങള്‍ മധുരിതമായ് തീരുന്ന നിമിഷങ്ങള്‍ (മാമ്പൂക്കളെല്ലാം ) (പു) പകല്‍ക്കിനാവൊരുക്കിയ പടവുകളില്‍ പ്രേമലോലയായ് നീ വന്നതെന്തേ (2) എന്നെ നോക്കി എന്നെ നോക്കി നിന്നതെന്തേ ഇന്നീ നീന്നതെന്തേ (സ്ത്രീ) അ... (ഡു) മരതക്കൂട്ടില്‍ പാടും പാടും കിളിമകളേ നീയറിഞ്ഞോ എന്‍ മോഹവല്ലരി കുളിരണിഞ്ഞു മേലാകേ പൂവണിഞ്ഞു (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 9, 2010 Marathakakkoottil paadum paadum kilimakale neeyarinjo en mohavallari kuliraninju melaake poovaninju Marathakakkoottil paadum paadum.. Sindooramaniyunnu sreemamgalappookkal manjeeramaniyunnu pooncholakal Kuli kazhinjunangaatha koonthalil nee dashapushpam chooduvaan vanna neram chiri thooki chiri thooki ninnathenthe munnil ninnathenthe Marathakakkoottil paadum paadum... Maampookkalellaam viriyunna divasangal madhurithamaay theerunna nimishangal pakalkkinaavorukkiya padavukalil premalolayaay nee vannathenthe enne nokki enne nokki ninnathenthe innee ninnathenthe (Marathakakkoottil paadum...) |
Other Songs in this movie
- Ethra nilaathiri
- Singer : KJ Yesudas | Lyrics : K Jayakumar | Music : MK Arjunan