Aanandhanamthanam ...
Movie | Anna (1995) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Ralaraj Added by devi pillai on May 18, 2008 ആനംത നംത നംതനനം ആനംതന നംതനനം അര്‍ദ്ധനാരീശ്വരം ദിവ്യം അര്‍ത്ഥമദ്വൈത സാരം മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ നാമീ ഭൂവിന്‍ ശിവശക്തി സംഗമതീരം.... ആ...... ആത്മാവിന്നാശ്രമ വാടിയിലിന്നുനീ ആയിരംചിറകുമായ് പരന്നുവന്നൂ ഓംകാരമന്ത്ര ധ്വനികളിലിവളുടെ മോഹാന്ധതയെല്ലാം വീണുടഞ്ഞൂ ചതുര്‍വ്വേദങ്ങളില്‍......... ചതുര്‍വ്വേദങ്ങളില്‍ സ്മൃതികാവ്യഭൂമിയില്‍ പുണ്യം തേടും താപസനല്ലോ ഞാന്‍ എന്നെ പൂജാമലരായ് സ്വീകരിയ്ക്കൂ നീ... ആനംത നംതന നംതനനം ദേവാ നിന്‍ തിരുമുന്നില്‍ തിരിയിട്ടു നില്‍ക്കും ഞാനൊരു തുളസിക്കതിരല്ലയോ? നിന്‍സ്നേഹപൂജകളില്ലായിരുന്നെങ്കില്‍ വീണടിഞ്ഞേനെ ഞാന്‍ മണ്ണില്‍ സ്വരരാഗങ്ങളേ.. സപ്തസ്വരസാഗരങ്ങളേ താനെ പാടും വീണയെനിയ്ക്കുതരൂ നാദബ്രഹ്മത്തില്‍ നാമലിഞ്ഞെങ്കില്‍ ആനംത നംതന നംതനനം..... ---------------------------------- Added by devi pillai on May 18, 2008 aanamthanamthana namthananam aa namthana namthananam arthanaareeswaram divyam athamadwaitha saaram moksham thedi pokum jeevathmaavukalallo naame bhoovin sivasakthi samgamatheeram....... aa....... aathmaavinnasrama vaadiyilinnu nee aayiram chirakumaay parannuvannu omkaaramanthra dhwanikalilivalude mohandhathayellam veenudanju chathurvedangalil...... chathurvedangalil smrithikavyabhoomiyil punyam thedum thapasanallo njaan enne poojaamalaraay sweekarikkoo nee aa..... aanamtha namthananam........ deva nin thirumunnil thiriyittu nilkkum njaanoru thulasikkathirallayo? ninsneha poojakalillayurennkil veenadinjene njaan mannil swararaagangale... sapthaswarasagarangale thane paadum veenayenikkutharoo naadabrahmathil naamalinjenkil mm....... aanamthanamthana namthananam | വരികള്‍ ചേര്‍ത്തത്: Ralaraj ആനംതനംതനം ആനംതനംതനം ആനംതനംതനം ആനംതനനം തനനം ആനംതനം തനനംതനനം ആനംതനനം തനനം ആനംതനനം തനനം തനനം തനനം അര്‍ദ്ധനാരീശ്വരം ദിവ്യം അര്‍ത്ഥമദ്വൈത സാരം മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ നാമീ ഭൂവിന്‍ ശിവശക്തി സംഗമതീരം.... ആനംതനംതനം ആനംതനനം തനനം ആനംതനം തനനംതനനം... അ ....ആ ...ആ .... ആത്മാവിന്നാശ്രമ വാടിയിലിന്നുനീ ആയിരംചിറകുമായ് പറന്നുവന്നൂ ആത്മാവിന്നാശ്രമ വാടിയിലിന്നുനീ ആയിരംചിറകുമായ് പറന്നുവന്നൂ ഓംകാരമന്ത്ര ധ്വനികളിലിവളുടെ മോഹാന്ധതയെല്ലാം വീണുടഞ്ഞൂ ചതുര്‍വ്വേദങ്ങളില്‍......... ചതുര്‍വ്വേദങ്ങളില്‍ സ്മൃതികാവ്യഭൂമിയില്‍ പുണ്യം തേടും താപസനല്ലോ ഞാന്‍ എന്നെ പൂജാമലരായ് സ്വീകരിയ്ക്കൂ നീ... അ ....ആ ...ആ .... ആനംതനംതനം ആനംതനനം തനനം ആനംതനം തനനംതനനം... ദേവാ നിന്‍ തിരുമുന്നില്‍ തിരിയിട്ടു നില്‍ക്കും ഞാനൊരു തുളസിക്കതിരല്ലയോ? ദേവാ നിന്‍ തിരുമുന്നില്‍ തിരിയിട്ടു നില്‍ക്കും ഞാനൊരു തുളസിക്കതിരല്ലയോ? നിന്‍സ്നേഹപൂജകളില്ലായിരുന്നെങ്കില്‍ വീണടിഞ്ഞേനെ ഞാന്‍ മണ്ണില്‍ സ്വരരാഗങ്ങളേ.... സപ്തസ്വരസാഗരങ്ങളേ സ്വരരാഗങ്ങളേ സ്വരസാഗരങ്ങളേ താനെ പാടും വീണയെനിയ്ക്കുതരൂ നാദബ്രഹ്മത്തില്‍ നാമലിഞ്ഞെങ്കില്‍ ഊം ...ഊം ...ഊം ... ആനംതനം തനം ആനംതനനം തനനം ആനംതനനം തനനം... അര്‍ദ്ധനാരീശ്വരം ദിവ്യം അര്‍ത്ഥമദ്വൈത സാരം മോക്ഷം തേടിപ്പോകും ജീവാത്മാവുകളല്ലോ നാമീ ഭൂവിന്‍ ശിവശക്തി സംഗമതീരം.... |
Other Songs in this movie
- Raghuvamsa Sudhaambudi
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Arayaalilakalil Ashtapadi
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Yavana Kadhayil Ninnu
- Singer : KJ Yesudas, KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Aardramaam Oru
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Annapoorne Visaalaakshi
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Moksha Mugalatha
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Olivu Marachottil
- Singer : KS Chithra, Chorus | Lyrics : Shibu Chakravarthy | Music : Ouseppachan