Kaduvaa Kalla Baduva ...
Movie | Maravil Thirivu Sookshikkuka (1972) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, CO Anto |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaduvaa kalla baduvaa kadannupo kaatteennupo kandaal adichu ninte anappallu njanedukkum (kaduvaa..) pancharachaaya achaaya achaaya aa paranjathithiri koodippoyi, aa koodippoyi..... kaattile kaduvayachan kettal, ee valicha kanchaavullilullathu purathaakum kaattilulla kaduvayekkaal kemiyoruthi, ente veettilundu visari vacha pempirannothi avalupolum enikku pullu, pinnalle kaduvaa (kaduvaa.) pancharachaaya achaaya achaaya aa valichathithiri koodippoyi (2) aa athilla chummaathiri! veettile pempilamma arinjaal aa viriyellu nattum bolttum azhichu maattum vaariyellu pandupandaval ooriyeduthu njaan vaayapothi valanjukuthi ninnukoduthu avalupoalum enikku pull, ippo theere pulllu (kaduvaa..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കടുവാ കള്ള ബടുവാ കടന്നുപോ കാട്ടീന്നുപോ കണ്ടാല്‍ അടിച്ചു നിന്റെ അണപ്പല്ല് ഞാനെടുക്കും (കടുവാ ..) പഞ്ചര്‍ അച്ചായാ അച്ചായാ അച്ചായാ ആ പറഞ്ഞതിത്തിരി കൂടിപ്പോയി , ആ കൂടിപ്പോയി ..... കാട്ടിലെ കടുവയച്ചന്‍ കേട്ടാല്‍ , ഈ വലിച്ച കഞ്ചാവുള്ളിലുള്ളത് പുറത്താകും കാട്ടിലുള്ള കടുവയെക്കാള്‍ കേമിയൊരുത്തി, എന്റെ വീട്ടിലുണ്ട് വിശറി വച്ച പെമ്പിരന്നോത്തി അവളുപോലും എനിക്ക് പുല്ല്, പിന്നല്ലേ കടുവാ (കടുവാ ..) പഞ്ചര്‍ അച്ചായാ അച്ചായാ അച്ചായാ ആ വലിച്ചതിത്തിരി കൂടിപ്പോയി (2) ആ അതില്ല ചുമ്മാതിരി! വീട്ടിലെ പെമ്പിളമ്മ അറിഞ്ഞാല്‍ ആ വാരിയെല്ല് നട്ടും ബോള്‍ട്ടും അഴിച്ചു മാറ്റും വാരിയെല്ല് പണ്ട് പണ്ടവള്‍ ഊരിയെടുത്തു ഞാന്‍ വായപൊത്തി വളഞ്ഞുകുത്തി നിന്നുകൊടുത്തു അവളുപോലും എനിക്ക് പുല്‍ , ഇപ്പൊ തീരെ പുല്ല്ല് (കടുവാ ..) |
Other Songs in this movie
- Sahyaadri Saanukkal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaadukal Kaliveedukal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nencham Ninakkoru
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Kadunthudi Kayyil
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan
- Mooliyalankaari
- Singer : P Madhuri, Radha Viswanath | Lyrics : Vayalar | Music : G Devarajan
- Sooryante Therinu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan