Aardramaam Oru ...
Movie | Anna (1995) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | KS Chithra |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ആര്‍ദ്രമാമൊരു നിമിഷം പ്രേമാര്‍ദ്രമാമൊരു നിമിഷം ഇനിയും വരില്ലയെന്നോ ഇമകള്‍ മിഴിനീരണിഞ്ഞോ ആര്‍ദ്രമാമൊരു നിമിഷം പ്രേമാര്‍ദ്രമാമൊരു നിമിഷം വസന്ത കുസുമലതാങ്കുലികള്‍ കൊരുത്ത മാലിക വാടുകയായ് വസന്ത കുസുമലതാങ്കുലികള്‍ കൊരുത്ത മാലിക വാടുകയായ് കളഭമണിഞ്ഞ ഇളവെയില്‍ വന്നു കസവണിയിച്ച കിനാവേ കുങ്കുമക്കുറി മാഞ്ഞു പോയോ ആര്‍ദ്രമാമൊരുനിമിഷം പ്രേമാര്‍ദ്രമാമൊരു നിമിഷം ലല്ലലാല ലല്ലലാല ലാലാലല ലല ലല്ലലാല ലല ലല്ലലാല ലല ലാലാലാല ലല്ലലാല ലല്ലലാല ലാലാലല ലല ലല്ലലാല ലല ലല്ലലാല ലല ലാലാലാല മരാള മാനസ മിഥുനങ്ങള്‍ മനസ്സറിയിച്ച നിശീഥിനിയില്‍ മരാള മാനസ മിഥുനങ്ങള്‍ മനസ്സറിയിച്ച നിശീഥിനിയില്‍ അരികില്‍ വന്നു കളിചിരി ചൊല്ലി കുളിരണിയിച്ച നിലാവേ നീയും പാഴ്മണ്ണില്‍ വീണോ... ആര്‍ദ്രമാമൊരു നിമിഷം പ്രേമാര്‍ദ്രമാമൊരു നിമിഷം ഇനിയും വരില്ലയെന്നോ ഇമകള്‍ മിഴിനീരണിഞ്ഞോ ആര്‍ദ്രമാമൊരു നിമിഷം പ്രേമാര്‍ദ്രമാമൊരു നിമിഷം |
Other Songs in this movie
- Raghuvamsa Sudhaambudi
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Arayaalilakalil Ashtapadi
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Yavana Kadhayil Ninnu
- Singer : KJ Yesudas, KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Aanandhanamthanam
- Singer : KJ Yesudas, KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Annapoorne Visaalaakshi
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Moksha Mugalatha
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Olivu Marachottil
- Singer : KS Chithra, Chorus | Lyrics : Shibu Chakravarthy | Music : Ouseppachan