Devi Rathi Devi ...
Movie | Kaalee Chakram (1979) |
Lyrics | GK Pallath |
Music | Kodakara Madhavan |
Singers | Vani Jairam, Chorus |
Lyrics
Added by sneha thomas on September 10, 2011 devee rathidevi rudramoorthe mahaamaaye kaamaartha roopini kannaki thrailokya kanmasha samhaarinee devi kanmasha samhaarinee anugrahikkoo devi anugrahikkoo amme jagadambe anugrahikkoo vasthipppoo maalakal maarilaninjum rakthapushpaanjali aninjum chempattum kaalil chilampumaay unmaada samhaara nrithamaay devi samhaara nrithamaadi anugrahikkoo devi anugrahikkoo amme jagadambe anugrahikkoo devee rathidevi..... anjalikooppikkondee paadam chumbikkum thulasi pookkalallo sopaana mandapathil aapaadameriyunna karppoora naalangalallo njangal karppoora naalangalallo njangal neythiri naalangalallo anugrahikkoo devi anugrahikkoo amme jagadambe anugrahikkoo anugrahikkoo devi anugrahikkoo amme jagadambe anugrahikkoo devee rathidevi........... ---------------------------------- Added by sneha thomas on September 10, 2011 ദേവീ രതിദേവി രുദ്രമൂര്‍ത്തെ മഹാമായേ കാമാര്‍ത്തരൂപിണി കണ്ണകി ത്രൈലോക്യ കന്മഷ സംഹാരിണീ ദേവി കന്മഷസംഹാരിണീ അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ അമ്മേ ജഗദംബേ അനുഗ്രഹിക്കൂ ബത്തിപ്പൂമാലകള്‍ മാറിലണിഞ്ഞും രക്തപുഷ്പാഞ്ജലി അണിഞ്ഞും ചെമ്പട്ടും കാലില്‍ ചിലമ്പുമായുന്മാദ സംഹാര നൃത്തമാടി ദേവി സംഹാര നൃത്തമാടി അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ അമ്മേ ജഗദംബേ അനുഗ്രഹിക്കൂ ദേവീ രതിദേവി... അഞ്ജലികൂപ്പിക്കൊണ്ടീ പാദം ചുംബിക്കും തുളസിപ്പൂക്കളല്ലോ സോപാനമണ്ഡപത്തില്‍ ആപാദമെരിയുന്ന കര്‍പ്പൂരനാളങ്ങളല്ലോ ഞങ്ങള്‍ കര്‍പ്പൂരനാളങ്ങളല്ലോ ഞങ്ങള്‍ നെയ്ത്തിരി നാളങ്ങളല്ലോ അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ അമ്മേ ജഗദംബേ അനുഗ്രഹിക്കൂ അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ അമ്മേ ജഗദംബേ അനുഗ്രഹിക്കൂ ദേവീ രതിദേവി............ |
Other Songs in this movie
- Thamassin
- Singer : KJ Yesudas | Lyrics : GK Pallath | Music : Kodakara Madhavan
- Vedana
- Singer : P Susheela | Lyrics : GK Pallath | Music : Kodakara Madhavan
- Amritha
- Singer : P Madhuri | Lyrics : GK Pallath | Music : Kodakara Madhavan