പൈങ്കിളിയേ വാവാ ...
ചിത്രം | കാലം മാറുന്നു (1955) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Added by devi pillai on October 13, 2010 painkiliye va vaa paalamrithe painkiliye vaa vaa panchaarappunchiri thooki painkiliye vaa vaa panchaarappunchiri thooki konchikkuzhanjuvarum kolakkuyilupol nenchu mayakkumente nerin bhaagyame aashathan poonthalire azhake nee vaa vaa O... ambarappoykayil ambili muthupol aaruyil paalaay ummapakarnnithu thannomalkkinaave ammayen jeevithathin aashaanilaave painkiliye........... ---------------------------------- Added by devi pillai on October 13, 2010 പൈങ്കിളിയേ വാ വാ പാലമൃതേ പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി കൊഞ്ചിക്കുഴഞ്ഞുവരും കോലക്കുയിലുപോല്‍ നെഞ്ചു മയക്കുമെന്റെ നേരിന്‍ ഭാഗ്യമേ ആശതന്‍ പൂന്തളിരേ അഴകേ നീ വാ വാ ഓ അംബരപ്പൊയ്കയില്‍ അമ്പിളി മുത്തുപോലെ ആരുയിര്‍ പാലായി ഉമ്മപകര്‍ന്നിതു തന്നോമല്‍ക്കിനാവേ അമ്മയെന്‍ ജീവിതത്തിന്‍ ആശാനിലാവേ പൈങ്കിളിയേ.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മറയാതെ വിലസാവൂ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ മലര്‍ പൊയ്കയില്‍
- ആലാപനം : കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഏലയിലേ പുഞ്ചവയല്‍
- ആലാപനം : കോറസ്, കെ എസ് ജോര്‍ജ്ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ഓഹോയ് താതിനന്തനം
- ആലാപനം : കെ ലീല, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്, ലളിത തമ്പി ( ആർ ലളിത), ലക്ഷ്മി (ത്രിപുരസുന്ദരി) | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ആ മലര്‍ പൊയ്കയില്‍
- ആലാപനം : കെ പി എ സി സുലോചന | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ആ മലര്‍ പൊയ്കയില്‍ (ശോകം)
- ആലാപനം : കെ പി എ സി സുലോചന | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- അമ്പിളി മുത്തച്ഛന്‍
- ആലാപനം : കെ ലീല, ലളിത തമ്പി ( ആർ ലളിത), ലക്ഷ്മി (ത്രിപുരസുന്ദരി) | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പോവണോ പോവണോ
- ആലാപനം : കമുകറ, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ