View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളി മുത്തച്ഛന്‍ ...

ചിത്രംകാലം മാറുന്നു (1955)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ ലീല, ലളിത തമ്പി ( ആർ ലളിത), ലക്ഷ്മി (ത്രിപുരസുന്ദരി)
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sreedevi Pillai

Ambili Mutthachan Picha Nadathunna
Nachathrakochungale ! Ey..
Nachathrakochungale!
Chantham Pularana Ningade Naattee
Nnenthondu Varthaanam
(Ambili Mutthachan)

Kaachikkurukkiya Kanninilaappaalu
Korikkudikkaame!
Kuttikkarimukilaanappuratheri
Pattanam Chuttaame-Ey
Pattanam Chuttaame!
(Ambili Mutthachan)

Vaavalurangana Thannimarathinte
Thaazhathe Pultharamel-Ey
Thaazhathe Pultharamel
Vevum Vayarumaay Njangalirikkana
Kaariyam Kekkande - Ey
Kaariyam Kekkande
(Ambili Mutthachan)

Kaattil Varumanam Paarikkalikkana
Hotelilenthu Melam- Dooreya
Hotelilenthu Melam!
Kothivelaappokkathil Naakku Thuzhayanu
Kochukothumbu Vallam - Oh
(Ambili Mutthachan)

Melu Viyarkkana Velayedukkuvan
Melaanjittallallo - Oh..
Melaanjittallallo
Menju Nadakkana mettile Pullukal
Kaanju Karinjaalo! Oh
Kaanju Karinjaalo
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അമ്പിളിമുത്തച്ഛന്‍ പിച്ചനടത്തുന്ന
നക്ഷത്രക്കൊച്ചുങ്ങളേ...ഏ
നക്ഷത്രക്കൊച്ചുങ്ങളേ!
ചന്തം പുലരണ നിങ്ങടെ നാട്ടീന്ന്
എന്തൊണ്ട് വർത്താനം? ഉം..
എന്തൊണ്ട് വർത്താനം?

കാച്ചിക്കുറുക്കിയ കന്നിനിലാപ്പാല്
കോരിക്കുടിക്കാമേ..ഏ
കോരിക്കുടിക്കാമേ...
കുട്ടിക്കരിമുകിലാനപ്പുറത്തേറി-
പ്പട്ടണം ചുറ്റാമേ? ഏ
പട്ടണം ചുറ്റാമേ

വാവലൊറങ്ങണ താന്നിമരത്തിന്റെ
താഴത്തെ പുല്‍ത്തറമേല്‍..ഏ
താഴത്തെപ്പുല്‍ത്തറമേല്‍
വേവുംവയറുമായ് ഞങ്ങളിരിക്കണ
കാരിയം കേള്‍ക്കണ്ടേ?..ഏ
കാരിയം കേള്‍ക്കണ്ടേ?

കാറ്റിൽ‍ വറുമണം പറിക്കളിക്കണ
ഹോട്ടലിലെന്തു മേളം? ദൂരെയാ
ഹോട്ടലിലെന്തു മേളം?
കൊതിവെള്ളപ്പൊക്കത്ത് നാക്കുതുഴയണ്
കൊച്ചുകൊതുമ്പുവള്ളം ഓ
കൊച്ചുകൊതുമ്പുവള്ളം

മേലു വിയർക്കണ വേലയെടുക്കുവാന്‍
മേലാഞ്ഞിട്ടല്ലല്ലോ
മേഞ്ഞുനടക്കണ മേട്ടിലെ പുല്ലുകള്‍
കാഞ്ഞുകരിഞ്ഞാലോ.... ഓ
കാഞ്ഞുകരിഞ്ഞാലോ!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൈങ്കിളിയേ വാവാ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മറയാതെ വിലസാവൂ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആ മലര്‍ പൊയ്കയില്‍
ആലാപനം : കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഏലയിലേ പുഞ്ചവയല്‍
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഓഹോയ് താതിനന്തനം
ആലാപനം : കെ ലീല, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്, ലളിത തമ്പി ( ആർ ലളിത), ലക്ഷ്മി (ത്രിപുരസുന്ദരി)   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ആ മലര്‍ പൊയ്കയില്‍
ആലാപനം : കെ പി എ സി സുലോചന   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ആ മലര്‍ പൊയ്കയില്‍ (ശോകം)
ആലാപനം : കെ പി എ സി സുലോചന   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പോവണോ പോവണോ
ആലാപനം : കമുകറ, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ