Gagana Neelima [D] ...
Movie | Kalivaakku (1998) |
Lyrics | K Jayakumar |
Music | Bombay Ravi |
Singers | Biju Narayanan, Sreeja |
Lyrics
Lyrics submitted by: Rala Rajan | വരികള്‍ ചേര്‍ത്തത്: Rala Rajan ഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ ഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ പ്രണയശോണിമ കവിളില്‍ എഴുതും മേഘകന്യകയോ.... (ഗഗനനീലിമ ...) ഇത്രനാള്‍ നീയെന്റെ സങ്കല്പസിന്ധുവിന്‍ അക്കരെയക്കരെയായിരുന്നോ അക്കരെയക്കരെയായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ ആ ...ആ ...ആ... അഴകിന്റെ ഉപഹാരമോ അനുരാഗ വരദാനമോ പ്രണയശോണിമ കവിളില്‍ എഴുതും മേഘകന്യകയോ.... (ഗഗനനീലിമ ...) ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയില്‍ ചൈത്രനിലാവൊളി ചൂടി വരും ചൈത്രനിലാവൊളി ചൂടി വരും ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എന്‍ ജന്മപുണ്യങ്ങളായിരുന്നോ ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എന്‍ ജന്മപുണ്യങ്ങളായിരുന്നോ ആ ...ആ ...ആ ... അണയാത്തൊരനുഭൂതിയോ നീ കൊഴിയാത്ത വനപുഷ്പമോ പ്രണയശോണിമ കവിളില്‍ എഴുതും മേഘകന്യകയോ.... (ഗഗനനീലിമ ...) |
Other Songs in this movie
- Gagana Neelima [M]
- Singer : KJ Yesudas | Lyrics : K Jayakumar | Music : Bombay Ravi
- Gagana Neelima [F]
- Singer : Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Koodilla
- Singer : KS Chithra, Chorus | Lyrics : K Jayakumar | Music : Bombay Ravi
- Naattil manushyanmaare
- Singer : Biju Narayanan, Chorus, Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Paathirappoovinte
- Singer : KS Chithra | Lyrics : K Jayakumar | Music : Bombay Ravi
- Saamagaana
- Singer : Manoj Krishnan | Lyrics : K Jayakumar | Music : Bombay Ravi
- Yadukula [D]
- Singer : Biju Narayanan, Sreeja | Lyrics : K Jayakumar | Music : Bombay Ravi
- Yadukula [M]
- Singer : KJ Yesudas | Lyrics : K Jayakumar | Music : Bombay Ravi
- Yadukula [F]
- Singer : KS Chithra | Lyrics : K Jayakumar | Music : Bombay Ravi