Penninte Kanninakathoru ...
Movie | Raarichan Enna Pauran (1956) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | Mehboob |
Lyrics
Added by venu on October 11, 2010 പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് അതു കണ്ണിലടിച്ചാല്‍ പിന്നെ കാണാക്കുടുക്കു തന്നെ ഈ പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് പ്രേമത്തിന്‍ പെട്ടിപ്പാട്ടും.... പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും താപത്താല്‍ സത്യാഗ്രഹമായ് വീട്ടില്‍ കിടക്കും (പെണ്ണിന്റെ) ഉറ്റവരാരാനും ഉണ്ടെന്നാകില്‍...... ഉറ്റവരാരാനും ഉണ്ടെന്നാകില്‍ ചൂരല്‍കഷായം... ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം പിന്നെ കട്ടില്‍ വിട്ടെഴുന്നേക്കുമെങ്കിലോ വസ്ത്രം കാഷായം ഈ (പെണ്ണിന്റെ) ---------------------------------- Added by Susie on October 19, 2010 penninte kanninakathoru njekkuvilakkundu - athu kanniladichaal pinne kaanaakkudukku thanne - ee penninte kanninakathoru njekkuvilakkundu premathin pettippaattum..... premathin pettippaattum paadi nadakkum premathin pettippaattum paadi nadakkum anuraagathaal avalkku nithyam noticeayaykkum premathin pettippaattum paadi nadakkum anuraagathaal avalkku nithyam noticeayaykkum thaapathaal sathyaagrahamaay veettil kidakkum (penninte) uttavaraaraanum undennaakil..... uttavaraaraanum undennaakil chooralkkashaayam ha...kittaanullathu kittippoyaal padachon sahayam uttavaraaraanum undennaakil chooralkkashaayam ha...kittaanullathu kittippoyaal padachon sahayam pinne kattil vittezhunelkkumenkilo vasthram kaashaayam - ee (penninte) |
Other Songs in this movie
- Naazhiyoorippaalu Kondu
- Singer : Gayathri Sreekrishnan, Santha P Nair | Lyrics : P Bhaskaran | Music : K Raghavan
- Pandu Pandu Pandu Ninne
- Singer : Mehboob | Lyrics : P Bhaskaran | Music : K Raghavan
- Pooranamathu
- Singer : Chorus | Lyrics : P Bhaskaran | Music : K Raghavan
- Thekkunnu Nammaloru
- Singer : Gayathri Sreekrishnan | Lyrics : P Bhaskaran | Music : K Raghavan
- Kalle Kaniville
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Poomuttathoru Mulla
- Singer : Santha P Nair | Lyrics : P Bhaskaran | Music : K Raghavan
- Manavaalan Bannallo
- Singer : Santha P Nair | Lyrics : P Bhaskaran | Music : K Raghavan
- Choottuveeshi paathiraavil
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Halla Bharam Thingiya Jeevitham
- Singer : Cochin Abdul Khader | Lyrics : P Bhaskaran | Music : K Raghavan