View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Akkam Pakkam ...

MovieNjaanum Ente Familyum (2012)
Movie DirectorKK Rajeev
LyricsRajeev Alunkal
MusicMG Sreekumar
SingersMG Sreekumar, Shweta Mohan, Aparna Menon

Lyrics

Lyrics submitted by: Viji

Aalangotte peelikkunnel arupathu
cherupayarothu parichu varathu podichu
kudukkayilittu athikombel keriyolichu
athom pithom chadinadannu
vithachu kuthichu kalichu varumbol
akale akale akale yathra pokam

Akkam pakkam koottu porumo
chempan poothumbee
ee akkuthikkuthanakombel oonjalaadalo
chellum chelli cheliladumo chellapoonkuzhalee
ee allikkadum illikkoodum kande poralo
doore.... kuliraruvi paadum
koode poru punnara changathi

Akkam pakkam koottu porumo
chempan poothumbee
ee akkuthikkuthanakombel oonjalaadalo

Aayathilaadunna naadodi pravine
kananan...... kananam
peelikkum chelakkum mamayilodothu
pokanam... pokanam
kaattile mettile thamara poonulli
korkkanam...... korkkanam
maarivil kothakku chembila
neythathu nalkanam..... nalkanam
ee mamazhavillinu vendi
namukkodu pathalorukkenam
manimuthu koruthu kalichu
rasilikkan ammayumethenam
ee chandanappoo therileri paayanenthu rasam

Akkam pakkam koottu porumo
chempan poothumbee
ee akkuthikkuthanakombel oonjalaadalo

Kaattaadi koottile koomante
kookalum kelkkanam.... kelkkanam
aattoram kaattathu paattinte
paayasam vakkanam...... vakkanam
maanathoododunna meghangalaayinnu
maaranam........ maaranam
madathayodothu maninte tholathu
eeranam...... eeranam
ee ambilimamane nammude
veetileduthu valarthenam
cheru kampilipattu puthachu
kidathan achanumethenam
ee naattumulla pookkalellam koottinethenam

Akkam pakkam koottu porumo
chempan poothumbee
ee akkuthikkuthanakombel oonjalaadalo
doore.... kuliraruvi paadum
koode poru punnara changathi
akkam pakkam koottu porumo
chempan poothumbee
ee akkuthikkuthanakombel oonjalaadalo
വരികള്‍ ചേര്‍ത്തത്: വിജി

ആലങ്ങോട്ടെ പീലിക്കുന്നേൽ അറുപതു
ചെറുപയറൊത്തു പറിച്ചു വറുത്തു പൊടിച്ചു
കുടുക്കയിലിട്ടു അത്തിക്കൊമ്പേൽ കേറിയൊളിച്ചു
അത്തോം പിത്തോം ചാടി നടന്നു
വിതച്ചു കുതിച്ചു കളിച്ചു വരുമ്പോൾ
അകലെ അകലെ അകലെ യാത്ര പോകാം

അക്കം പക്കം കൂട്ടു പോരുമോ
ചെമ്പൻ പൂത്തുമ്പീ
ഈ അക്കുത്തിക്കുത്താനക്കൊമ്പേൽ ഊഞ്ഞാലാടാലോ
ചെല്ലും ചെല്ലി ചേലിലാടുമോ ചെല്ലപൂംകുഴലീ
ഈ അല്ലിക്കാടും ഇല്ലിക്കാടും കണ്ടേ പോരാലോ
ദൂരെ....... കുളിരരുവി പാടൂം
കൂടെ പോരു പുന്നാര ചങ്ങാതീ.....

അക്കം പക്കം കൂട്ടു പോരുമോ
ചെമ്പൻ പൂത്തുമ്പീ
ഈ അക്കുത്തിക്കുത്താനക്കൊമ്പേൽ ഊഞ്ഞാലാടാലോ

ആയത്തിലോടുന്ന നാടോടി പ്രാവിനെ
കാണണം..... കാണണം
പീലിക്കും ചേലക്കും മാമയിലോടൊത്തു
പോകണം......പോകണം
കാട്ടിലെ മേട്ടിലെ താമര പൂനുള്ളി
കോർക്കണം....... കോർക്കണം
മാരിവിൽ കോതക്കു ചേമ്പില
നെയ്തതു നൽകണം...... നൽകണം
ഈ മാമഴ വില്ലിനു വേണ്ടി
നമുക്കൊരു പന്തലൊരുക്കണം
മണിമുത്തു കൊരുത്തുകളിച്ചു
രസിക്കാൻ അമ്മയുമെത്തേണം
ഈ ചന്ദനപ്പൂ തേരിൽ പായാനെന്തു രസം

അക്കം പക്കം കൂട്ടു പോരുമോ
ചെമ്പൻ പൂത്തുമ്പീ
ഈ അക്കുത്തിക്കുത്താനക്കൊമ്പേൽ ഊഞ്ഞാലാടാലോ

കാറ്റാടി കൂട്ടിലെ കൂമന്റെ
കൂകലും കേൾക്കനം..... കേൾക്കണം
ആറ്റോരംകാറ്റത്തു പാട്ടിന്റെ
പായസം വയ്ക്കണം......വയ്ക്കണം
മാനത്തൂടോടുന്ന മേഘങ്ങളായിന്നു
മാറണം...... മാറണം
മാടത്തയോടൊത്തു മാനിന്റെ തോളത്ത്
ഏറണം...... ഏറണം
ഈ അമ്പിളിമാമനെ നമ്മുടെ
വീട്ടിലെടുത്തു വളർത്തേണം
ചെറു കമ്പിളി പട്ടു പുതച്ചു
കിടത്താൻ അഛനുമെത്തേണം
ഈ നാട്ടുമുല്ല പൂക്കളെല്ലാം കൂട്ടിനെത്തേണം

അക്കം പക്കം കൂട്ടു പോരുമോ
ചെമ്പൻ പൂത്തുമ്പീ
ഈ അക്കുത്തിക്കുത്താനക്കൊമ്പേൽ ഊഞ്ഞാലാടാലോ
ദൂരെ....... കുളിരരുവി പാടൂം
കൂടെ പോരു പുന്നാര ചങ്ങാതീ.....
അക്കം പക്കം കൂട്ടു പോരുമോ
ചെമ്പൻ പൂത്തുമ്പീ
ഈ അക്കുത്തിക്കുത്താനക്കൊമ്പേൽ ഊഞ്ഞാലാടാലോ


Other Songs in this movie

Kumkuma Poovithalil
Singer : KS Chithra   |   Lyrics : Rajeev Alunkal   |   Music : MG Sreekumar
Kumkuma Poovithalil
Singer : KS Chithra, MG Sreekumar   |   Lyrics : Rajeev Alunkal   |   Music : MG Sreekumar
Akale Karimukilo
Singer : Hariharan   |   Lyrics : Rajeev Alunkal   |   Music : MG Sreekumar