View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pichakappoonkaavukal ...

MovieHusbands In Goa (2012)
Movie DirectorSaji Surendran
LyricsShibu Chakravarthy
MusicOuseppachan
SingersMG Sreekumar

Lyrics

Lyrics submitted by: Viji

Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy
Neelanabhasin Mekhapadathin
Mele ninninnudanju veenu thazhika kudam

Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy

Veenudanja thaazhika kudam
Aarurukki mala theerthuvo (2)

Theerangalil theertha mankoorayil
Theeyoothi oothi oothi poonthennalo
Aayiram kaikalo avani paithalo
Aaru ponnaalayil theerthu
Minnum pathakkangal

Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy

Kodamanjin kodiyazhinju
Thazhvarakal ravilunarnnu (2)

Tharangalaam deepa naalangalil
Aaradum mele vanin poovadiyil
Varoli thinkalin thoniyil vannaval
Aaru ponthaaraka raani o
Jam jam jam jam jam

Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy

Neelanabhasin Mekhapadathin
Mele ninninnudanju veenu thazhika kudam
Pichakapoom kavukalkkumappuram
Pavan athrayum uruki veenu poy
Pichalakunukkumittu vinradham
Kadannithra vegamengu manju poy
വരികള്‍ ചേര്‍ത്തത്: വിജി

പിചകപൂംകാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചള കുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്
നീല നഭസ്സിൻ മേഖ പടത്തിൻ
മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം

പിചകപൂംകാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചള കുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്

വീണുടഞ്ഞു താഴികക്കൂടം
ആരുരുക്കി മാല തീർത്തുവോ (2)

തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതി ഊതി ഊതി പൂന്തെന്നലോ
ആയിരം കൈകളോ ആവണി പൈതലോ
ആരു പൊന്നാലായിൽ തീർത്തു
മിന്നും പതക്കങ്ങൾ

പിചകപൂംകാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചള കുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്

കോടമഞ്ഞിൻ കോടിയണിഞ്ഞു
താഴ്വരകൾ രാവിലുണർന്നു (2)

താരങ്ങളാം ദീപ നാളങ്ങളിൽ
ആറാടും മേലെ വാനിൻ പൂവാടിയിൽ
വാരൊളി തിങ്കളിൻ തോണിയിൽ വന്നവൾ
ആരു പൊന്താരക റാണിയോ
ജം ജം ജം ജം ജം

പിചകപൂംകാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചള കുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്

നീല നഭസ്സിൻ മേഘ പടത്തിൻ
മേലെ നിന്നുടഞ്ഞു വീണു താഴികക്കുടം
പിച്ചകപൂം കാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണു പോയ്
പിച്ചളകുണുക്കുമിട്ടു വിൺ രഥം
കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ്


Other Songs in this movie

Neela Neela Kadalinu
Singer : Alex Kayyalaykkal, Sudeep Kumar   |   Lyrics : Vayalar Sarathchandra Varma   |   Music : MG Sreekumar
Mounam Mazhayude
Singer : Najim Arshad, Rimi Tomy   |   Lyrics : Rajeev Alunkal   |   Music : MG Sreekumar
Husbands in Goa
Singer : George Peter   |   Lyrics : Shibu Chakravarthy   |   Music : MG Sreekumar
Maunam Mazhayude
Singer : Rimi Tomy   |   Lyrics : Rajeev Alunkal   |   Music : MG Sreekumar