View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ilathaalam Kaimaarumbol ...

MovieGod For Sale - Bhakthiprasthaanam (2013)
Movie DirectorBabu Janardanan
LyricsRafeeq Ahamed
MusicAfsal Yusuf
SingersP Jayachandran, Mridula Warrier

Lyrics

Lyrics submitted by: Sandhya Prakash

Illathaalam kaimaarumbol themaadikkaatte
kannil kannippoovo ponno mutho vaari thooki nee
mindaappadam koyyumnneram pullikkunjaatte ninte
vellithoovaal konden nenchil koriyille nee
mazhayude manmanam pulariveyil niram
ennil ninnil onnaay chernnu maayaajaalam pol
pinne kaane kaane moham nenchil maarippovaayi

Illathaalam kaimaarumbol themaadikkaatte
kannil kannippoovo ponno mutho vaari thooki nee

Kaathirunnathalle pande aattirambilodam pole
oru naal theeram kaanaan koode pokuvaan
neerozhinja paadam thedi njaattuvela pole poru
varalum mannin daaham theerthu pokuvaan
chirakukal veeshi thinavayaloram
kuruvikal paari mannin vinnin swapnam pole

Illathaalam kaimaarumbol themaadikkaatte
kannil kannippoovo ponno mutho vaari thooki nee

Poothulanju ninnu munnil pokkuveyil maanaay maanju
pularaan neram koode vannu nee
neythirikal choodo kaavil
choppaninja vaakappookkal oru naal mannil
veezhum nee marannidum ozhukidumellaam akalumithellaam
ozhiyaathenthe peyyaan vannu mekham pole

Illathaalam kaimaarumbol themaadikkaatte
kannil kannippoovo ponno mutho vaari thooki nee
mindaappadam koyyumnneram pullikkunjaatte ninte
vellithoovaal konden nenchil koriyille nee
mazhayude manmanam pulariveyil niram
ennil ninnil onnaay chernnu maayaajaalam pol
pinne kaane kaane moham nenchil maarippovaayi

Illathaalam kaimaarumbol themaadikkaatte
kannil kannippoovo ponno mutho vaari thooki nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇല്ലാതാലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരി തൂകി നീ
മിണ്ടാപ്പാടം കൊയ്യുംന്നേരം പുള്ളിക്കുഞ്ഞാറ്റെ നിന്റെ
വെള്ളിത്തൂവൽ കൊണ്ടെൻ നെഞ്ചിൽ കോറിയില്ലേ നീ
മഴയുടെ മൺമണം പുലരിവെയിൽ നിറം
എന്നിൽ നിന്നിൽ ഒന്നായ് ചേർന്നു മായാജാലം പോൽ
പിന്നേ കാണേ കാണേ മോഹം നെഞ്ചിൽ മാരിപ്പൂവായി

ഇല്ലാതാലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരി തൂകി നീ

കാത്തിരുന്നതല്ലേ പണ്ടേ ആറ്റിറമ്പിലോടം പോലേ
ഒരുനാൾ തീരം കാണാൻ കൂടേ പോകുവാൻ
നീരൊഴിഞ്ഞ പാടം തേടി ഞാറ്റുവേല പോലേ പോരൂ
വരളും മണ്ണിൻ ദാഹം തീർത്തു പോകുവാൻ
ചിറകുകൾ വീശി തിനവയലോരം
കുരുവികൾ പാറി മണ്ണിൽ വിണ്ണിൻ സ്വപ്‌നം പോലേ

ഇല്ലാതാലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരി തൂകി നീ

പൂത്തുലഞ്ഞു നിന്നു മുന്നിൽ പോക്കുവെയിൽ മാനായ് മാഞ്ഞു
പുലരാൻ നേരം കൂടേ വന്നു നീ
നെയ്‌ത്തിരികൾ ചൂടോ കാവിൽ
ചോപ്പണിഞ്ഞ വാകപ്പൂക്കൾ ഒരുനാൾ മണ്ണിൽ
വീഴും നീ മറന്നിടും ഒഴുകിടുമെല്ലാം അകലുമിതെല്ലാം
ഒഴിയാതെന്തേ പെയ്യാൻ വന്നു മേഘം പോലേ

ഇല്ലാതാലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരി തൂകി നീ
മിന്നാപ്പാടം കൊയ്യുംന്നേരം പുള്ളിക്കുഞ്ഞാറ്റെ നിന്റെ
വെള്ളിത്തൂവൽ കൊണ്ടെൻ നെഞ്ചിൽ കോറിയില്ലേ നീ
മഴയുടെ മൺമണം പുലരിവെയിൽ നിറം
നിന്നിൽ എന്നിൽ ഒന്നായ ചേർന്നു മായാജാലം പോൽ
പിന്നേ കാണേ കാണേ മോഹം നെഞ്ചിൽ മാരിപ്പൂവായി

ഇല്ലാതാലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരി തൂകി നീ


Other Songs in this movie

Kaaverippoom Pattanathil
Singer : Pushpavathy   |   Lyrics : MT Pradeep Kumar   |   Music : Afsal Yusuf
Neelakkaadinu Mukalile
Singer :   |   Lyrics : Vayalar Sarathchandra Varma   |   Music : Afsal Yusuf
Vayyante Sivane
Singer : Arun Alat, Sannidhanandan   |   Lyrics : Vayalar Sarathchandra Varma   |   Music : Afsal Yusuf
Vaazhthidunnu Ninne
Singer : Sudheesh   |   Lyrics :   |   Music : Afsal Yusuf