View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaattile Poomanam ...

MovieKadhaveedu (2013)
Movie DirectorSohan Lal
LyricsSohan Lal
MusicM Jayachandran
SingersShweta Mohan

Lyrics

Lyrics submitted by: Indu Ramesh

Kaattile poomanam
poovile then kanam aareyo kaathirunnu..
vennilaacholayil munthirivallikal
manjuneer thooki ninnu..
nee varum neravum nokkiyee raakkili
thooval kudanju ninnu...
kaattile poomanam
poovile then kanam aareyo kaathirunnu..

Aahahaahaa.. aahahaahaa.. haahaahaa...
nidrayil nurunguvettamaay
nirangal veeshi nee punarnnuvenkilo..
snehame unarnnu paadumo
ennu kaathil nee cholliyenkilo..
ninakku maathramaay kinaakkal peythitum
thalirmarangalil kulir padarnnidum ee raavil...

Aalolam kaattile poomanam
poovile then kanam aareyo kaathirunnu..
vennilaacholayil munthirivallikal
manjuneer thooki ninnu...

Ee maathra than sugandhamettu nee
varnnashalabhamaay maariyenkilo..
pookkumee lathaavanangalil
swayam marannu nee paariyenkilo..
rithukkalaakeyum vasanthamaayidum
ninakku maathramaay marandamekidum ee raavil...

Aalolam kaattile poomanam
poovile then kanam aareyo kaathirunnu..
vennilaacholayil munthirivallikal
manjuneer thooki ninnu..
nee varum neravum nokkiyee raakkili
thooval kudanju ninnu...
haa..aahaaha.. hahaa.. aahaaha.. hahaa..
aahaahaahahahaa.. aahaahaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കാറ്റിലെ പൂമണം
പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു..
വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ
മഞ്ഞുനീർ തൂകിനിന്നു..
നീ വരും നേരവും നോക്കിയീ രാക്കിളി
തൂവൽ കുടഞ്ഞു നിന്നു...
കാറ്റിലെ പൂമണം
പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു...

ആഹഹാഹാ.. ആഹഹാഹാ.. ഹാഹാഹാ..
നിദ്രയിൽ നുറുങ്ങുവെട്ടമായ്
നിറങ്ങൾ വീശി നീ പുണർന്നുവെങ്കിലോ..
സ്നേഹമേ ഉണർന്നു പാടുമോ
എന്നു കാതിൽ നീ ചൊല്ലിയെങ്കിലോ..
നിനക്കു മാത്രമായ് കിനാക്കൾ പെയ്തിടും
തളിർമരങ്ങളിൽ കുളിർ പടർന്നിടും ഈ രാവിൽ...

ആലോലം കാറ്റിലെ പൂമണം
പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു
വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ
മഞ്ഞുനീർ തൂകിനിന്നു...

ഈ മാത്ര തൻ സുഗന്ധമേറ്റു നീ
വർണ്ണശലഭമായ് മാറിയെങ്കിലോ..
പൂക്കുമീ ലതാവനങ്ങളിൽ
സ്വയം മറന്നു നീ പാറിയെങ്കിലോ..
ഋതുക്കളാകെയും വസന്തമായിടും
നിനക്കു മാത്രമായ് മരന്ദമേകിടും ഈ രാവിൽ...

ആലോലം കാറ്റിലെ പൂമണം
പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു..
വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ
മഞ്ഞുനീർ തൂകിനിന്നു..
നീ വരും നേരവും നോക്കിയീ രാക്കിളി
തൂവൽ കുടഞ്ഞുനിന്നു...
ഹാആഹാഹ.. ഹഹാആഹാഹ..ഹഹാ
ആഹാഹാഹഹഹാ.. ആഹാഹാ...


Other Songs in this movie

Kaattile Poomanam
Singer : Suchithra Karthik   |   Lyrics : Sohan Lal   |   Music : M Jayachandran
Aliveni
Singer : Madhu Balakrishnan, Mridula Warrier   |   Lyrics : ONV Kurup   |   Music : M Jayachandran
Marakkaanullathu
Singer : KS Chithra   |   Lyrics : Sohan Lal   |   Music : M Jayachandran