Mazhaye Thoomazhaye ...
Movie | Pattam Pole (2013) |
Movie Director | Alagappan |
Lyrics | Santhosh Varma |
Music | M Jayachandran |
Singers | Haricharan, Mridula Warrier |
Lyrics
Lyrics submitted by: binooooo Mazhaye.. thoomazhaye Vaanam thoovunna poonkulire.. Kanduvo ente kaathaliye Niraye.. kan niraye Peythirangunnorormmayile (x2) Peeli neertthiya kaathaliye (Neeyarinjo.. neeyarinjo Neeyentethaanennu neeyarinjo) (x2) Mazhakkaalam.. enikkaayi Mayil chelulla penne ninnetthanne Mizhi nokki manamaake Kathiraadunna sneham njaanarinje Parayaanum vayya.. piriyaanum vayya Pala naalum, urangaan kazhinjeela ((Mazhaye.. thoomazhaye Vaanam thoovunna poonkulire.. Kanduvo ente kaathaliye)) Nee virinjo.. nee virinjo Njaanorkkaathennullil nee virinjo Malarmaasam ariyaathe Malaraayiram ennil pootthirunne Malar thorum kaniyaayi Njaan kandathu ninne aayirunne Kadhayaano alla.. kanavaano alla Oru naalum marakkaan kazhinjeelaa Mazhaye.. thoomazhaye Ninte mutthilam thullikalil Kandu njaanente kaathalane Kaatthirunnathaaninnu vare | വരികള്‍ ചേര്‍ത്തത്: binooooo മഴയേ.. തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ .. കണ്ടുവോ എൻറെ കാതലിയേ നിറയെ.. കണ്‍ നിറയെ പെയ്തിറങ്ങുന്നൊരോർമ്മയിലെ (x2) പീലി നീർത്തിയ കാതലിയേ (നീയറിഞ്ഞോ… നീയറിഞ്ഞോ നീയെൻറെതാണെന്ന് നീയറിഞ്ഞോ) (x2) മഴക്കാലം.. എനിക്കായി മയിൽ ചേലുള്ള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കി മനമാകെ കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ പറയാനും വയ്യ.. പിരിയാനും വയ്യ പല നാളും, ഉറങ്ങാൻ കഴിഞ്ഞീല ((മഴയേ.. തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ .. കണ്ടുവോ എൻറെ കാതലിയേ)) നീ വിരിഞ്ഞോ.. നീ വിരിഞ്ഞോ ഞാനോർക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ മലർമാസം അറിയാതെ മലരായിരം എന്നിൽ പൂത്തിരുന്നേ മലർ തോറും കണിയായി ഞാൻ കണ്ടതു നിന്നെ ആയിരുന്നേ കഥയാണോ അല്ല.. കനവാണോ അല്ല ഒരു നാളും മറക്കാൻ കഴിഞ്ഞീലാ മഴയേ.. തൂമഴയേ നിൻറെ മുത്തിളം തുള്ളികളിൽ കണ്ടു ഞാനെൻറെ കാതലനെ കാത്തിരുന്നതാണിന്നു വരെ |
Other Songs in this movie
- Antha Naalil
- Singer : Madhu Balakrishnan, Harini | Lyrics : Annamalai | Music : M Jayachandran
- Hey Vennilaa
- Singer : Haricharan, Shakthisree Gopalan | Lyrics : Santhosh Varma | Music : M Jayachandran
- Kannil Kannilonnu
- Singer : Vijay Prakash, Suchithra Karthik | Lyrics : Santhosh Varma | Music : M Jayachandran