Mazhayil Nirayum ...
Movie | Parankimala (2014) |
Movie Director | Sennan Pallassery |
Lyrics | Murukan Kattakkada |
Music | Afsal Yusuf |
Singers | Najim Arshad, Mridula Warrier |
Lyrics
Lyrics submitted by: Sandhya Prakash Mazhayil nirayum puzha pole ilaveyilil pakalin chiri pole manjalayil maamala pole kaarmukilil mazhavilkkodi pole nirayukayaanen hridayavanam priyasakhi nee anaye chaare mazhayil nirayum puzha pole ilaveyilil pakalin chiri pole neelanilaavilalinja vikaaramuzhinju - maranjoru raavukalil chumbanamettu vidarnnoru chembaka- mullayilooriya thenalayil aa..paarivarum pathivaayi varum mridhu syaama manohara shalabham nee janmamathil pala janmamathil iniyennum piriyaa pranayam nee mazhayil nirayum puzha pole ilaveyilil pakalin chiri pole daivasugandhamalinjoru shayyayil kaamukakaamana thazhukumbol eerananinjakaleyoru chandrika thengalothukki mayangumbol oh,,,ambukalil malarambukalil sharashayyakal neeyum chandham nee raaginiyaayi anuraaginiyaayi en praananil aliyum pranayam nee mazhayil nirayum puzha pole ilaveyilil pakalin chiri pole nirayukayanen hridayavanam priyasakhi nee anaye chaare mazhayil nirayum puzha pole ilaveyilil pakalin chiri pole | വരികള്‍ ചേര്‍ത്തത്: Sreekanth Nisari മഴയിൽ നിറയും പുഴ പോലെ ഇളവെയിലിൽ പകലിൻ ചിരി പോലെ മഞ്ഞലയിൽ മാമല പോലെ കാർമുകിലിൽ മഴവിൽക്കൊടി പോലെ നിറയുകയാണെൻ ഹൃദയവനം പ്രിയസഖി നീ അണയെ ചാരെ മഴയിൽ നിറയും പുഴ പോലെ ഇളവെയിലിൽ പകലിൻ ചിരി പോലെ നീലനിലാവിലലിഞ്ഞ വികാരമുഴിഞ്ഞു- മറഞ്ഞൊരു രാവുകളിൽ ചുംബനമേറ്റു വിടർന്നൊരു ചെമ്പക - മുല്ലയിലൂറിയ തേനലയിൽ ആ . പാറി വരും പതിവായി വരും മൃദു ശ്യാമ മനോഹര ശലഭം നീ ജന്മമതിൽ പല ജന്മമതിൽ ഇനിയെന്നും പിരിയാ പ്രണയം നീ മഴയിൽ നിറയും പുഴ പോലെ ഇളവെയിലിൽ പകലിൻ ചിരി പോലെ ദൈവസുഗന്ധമലിഞ്ഞൊരു ശൈയ്യയിൽ കാമുകകാമന തഴുകുമ്പോൾ ഈറനണിഞ്ഞകലേയൊരു ചന്ദ്രിക തേങ്ങലൊതുക്കി മയങ്ങുമ്പോൾ ഓ.. അമ്പുകളിൽ മലരമ്പുകളിൽ ശരശയ്യകൾ നീയും ചന്ദം നീ രാഗിണിയായി അനുരാഗിണിയായി എൻ പ്രാണനിൽ അലിയും പ്രണയം നീ മഴയിൽ നിറയും പുഴ പോലെ ഇളവെയിലിൽ പകലിൻ ചിരി പോലെ നിറയുകയാണെൻ ഹൃദയവനം പ്രിയസഖി നീ അണയേ ചാരെ മഴയിൽ നിറയും പുഴ പോലെ ഇളവെയിലിൽ പകലിൻ ചിരി പോലെ |
Other Songs in this movie
- Madhana Vana
- Singer : Ganesh Sundaram, Vaisaki | Lyrics : Murukan Kattakkada | Music : Afsal Yusuf