Aaru Vaanguminnaaru Vaangumee ...
Movie | Ottamandaaram (2014) |
Movie Director | Vinod Mankara |
Lyrics | Changampuzha, Vinod Mankara |
Music | Ramesh Narayan |
Singers | Madhusree Narayan, Vijay Yesudas |
Lyrics
Lyrics submitted by: Indu Ramesh Aaru vaangum innaaru vaangum ee aaraamathinte romaancham aprameya vilaasalolayaam suprabhaathathin susmitham.. aaru vaangum innaaru vaangum ee aaraamathinte romaancham... Poorvvadikmukhathinkalokkeyum poovithaloli pooshumpol poorvvadikmukhathinkalokkeyum poovithaloli pooshumpol.. nidra ennodu yaathrayum cholli nirddayam vittu pokayaay.. mandacheshtanaay ninnirunnu njaan mandiraankana veedhiyil.. mandacheshtanaay ninnirunnu njaan mandiraankana veedhiyil.. enthiyen kaathil appozhuthoru mugdha sangeetha kanthalam... Aaru vaangum innaaru vaangum ee aaraamathinte romaancham... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരാമത്തിന്റെ രോമാഞ്ചം അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിന് സുസ്മിതം.. ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരാമത്തിന്റെ രോമാഞ്ചം... പൂര്വ്വദിഗ്മുഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ.. പൂര്വ്വദിഗ്മുഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ.. നിദ്ര എന്നോട് യാത്രയും ചൊല്ലി നിര്‍ദ്ദയം വിട്ടു പോകയായ്.. മന്ദചേഷ്ടനായ് നിന്നിരുന്നു ഞാന്‍ മന്ദിരാങ്കണ വീഥിയില്‍.. മന്ദചേഷ്ടനായ് നിന്നിരുന്നു ഞാന്‍ മന്ദിരാങ്കണ വീഥിയില്‍.. എത്തിയെൻ കാതില്‍ അപ്പൊഴൂതൊരു മുഗ്ധസംഗീതകന്തളം... ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരാമത്തിന്റെ രോമാഞ്ചം... |
Other Songs in this movie
- Mampoo Pozhikkunna
- Singer : Sujatha Mohan | Lyrics : Vinod Mankara | Music : Ramesh Narayan
- Onnaam Kombathe
- Singer : Shweta Mohan | Lyrics : Vinod Mankara | Music : Ramesh Narayan