Naattumaavilum ...
Movie | Color Balloon (2014) |
Movie Director | Subhash Thiruvilwamala |
Lyrics | Vayalar Sarathchandra Varma |
Music | Mohan Sithara |
Singers | Najim Arshad |
Lyrics
Lyrics submitted by: Sandhya Prakash Naattumaavilum kilikalethiyo kaattu thattiyum mozhikalethiyo iniyini chirikalil madhuravamunarumo kaathil oh...... Naattumaavilum kilikalethiyo kaattu thattiyum mozhikalethiyo iniyini chirikalil madhuravamunarumo kaathil .... Sneharaagamaay vazhiye lola chitharaay poru veendumeenamaay kanave gaanathaalamaay kaatte onnu kothum ente chundu ponnu chaarumenkilum maamarangal poomarangal chaamarangal veeshave paathi maari maari ninnu veena veendum paadave thaalamittu thaalamenthi naamunarnnu naattile Chernnu poya sruthimaatti naam chornnu poya puthu vazhikalil varikalil chernnu poya sruthi maatti naam chornnu poya puthu vazhikalil varikalil koottucherthu paadum vithu paaki naam koyyum kaathuvachathin daaham orthu vachu ee kaalam evideyaanini kodiya novidavil paattaay nammal Naattumaavilum kilikalethiyo kaattu thattiyum mozhikalethiyo iniyini chirikalil madhuravamunarumo kaathil .... Koottuvazhi vanna vazhi thedum naam ninnupoya thenmizhikalil olikalil oppamethi naam thedi kandeduthu naam choodil innu nammalil vevu venda nammalil novu ivide paadiyini puthiya thamburuvil onnaay nammal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നാട്ടുമാവിലും കിളികളെത്തിയോ കാറ്റ് തട്ടിയും മൊഴികളെത്തിയോ ഇനിയിനി ചിരികളിൽ മധുരവമുണരുമോ കാതിൽ ഓ..... നാട്ടുമാവിലും കിളികളെത്തിയോ കാറ്റ് തട്ടിയും മൊഴികളെത്തിയോ ഇനിയിനി ചിരികളിൽ മധുരവമുണരുമോ കാതിൽ .. സ്നേഹരാഗമായ് വഴിയേ ലോല ചിത്തരായ് പോരു വീണ്ടുമീണമായ് കനവേ ഗാനതാളമായ് കാറ്റേ ഒന്ന് കൊത്തും എന്റെ ചുണ്ടു പൊന്നു ചാരുമെങ്കിലും മാമരങ്ങൾ പൂമരങ്ങൾ ചാമരങ്ങൾ വീശവേ പാതി മാറി മാറി നിന്ന് വീണ വീണ്ടും പാടവേ താളമിട്ട് താളമേന്തി നാമുണർന്നു നാട്ടിലേ ചേർന്ന് പോയ ശ്രുതി മാറ്റി നാം ചോർന്നു പോയ പുതു വഴികളിൽ വരികളിൽ ചേർന്ന് പോയ ശ്രുതി മാറ്റി നാം ചോർന്നു പോയ പുതു വഴികളിൽ വരികളിൽ കൂട്ടുച്ചേർത്തു പാടും വിത്തു പാകി നാം കൊയ്യും കാത്തുവച്ചതിൻ ദാഹം ഓർത്തു വച്ചു ഈ കാലം എവിടെയാണിനി കൊടിയ നോവിടവിൽ പാട്ടായ് നമ്മൾ നാട്ടുമാവിലും കിളികളെത്തിയോ കാറ്റ് തട്ടിയും മൊഴികളെത്തിയോ ഇനിയിനി ചിരികളിൽ മധുരവമുണരുമോ കാതിൽ ഓ..... കൂട്ടുവഴി വന്ന വഴി തേടും നാം നിന്നുപോയ തേൻമിഴികളിൽ ഒലികളിൽ ഒപ്പമെത്തി നാം നേടി കണ്ടെടുത്തു നാം ചൂടിൽ ഇന്നു നമ്മളിൽ വേവ് വേണ്ട നമ്മളിൽ നോവ് ഇവിടെ പാടിയിനി പുതിയ തംബുരുവിൽ ഒന്നായ് നമ്മൾ |
Other Songs in this movie
- Swapnakkoodu
- Singer : G Venugopal, Sithara Krishnakumar | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara
- Vida Chollaathe
- Singer : Rajalakshmi Abhiram | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara