Neeyillaathe ...
Movie | Tamaar Pataar (2014) |
Movie Director | Dileesh Nair |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers |
Lyrics
Lyrics submitted by: Sandhya Prakash Neeyillathe jeevitham, vendaa penne vendaa marupakuthi ithennum neeyalle odippokum kaattile podimazha maathiri enne nee thanichaakkidalle ingane..... njaanum neeyum chernnaal, paalum thenum pole madhurithamaay.....ilakiyozhukum oru puzhayaay nirayumivide..... neeyillaathe jeevitham vendaa ponne vendaa marupakuthi ithennum neeyalle Neeyente ullil pande ,koodonnu koottiyathalle pokaan.....ithengu pokaan oru nizhalaay mazhayil veyilil, pirake alayum ennekkandaal enthinee kallakkopam ponne pidi vazhuthan kannippoomeene Ninnodu cherukayallaathillonnum aashichathilla doore ....orolam pole akalaruthe nirayumirulil marayaruthe ,aruthw Neeyillathe jeevitham, vendaa penne vendaa marupakuthi ithennum neeyalle odippokum kaattile podimazha maathiri enne nee thanichaakkidalle ingane..... njaanum neeyum chernnaal, paalum thenum pole madhurithamaay.....ilakiyozhukum oru puzhayaay nirayumivide.....neeyillaathe jeevitham vendaa ponne vendaa marupakuthi ithennum neeyalle....... | വരികള്‍ ചേര്‍ത്തത്: Ralaraj നീയില്ലാതെ ജീവിതം, വേണ്ടാ പെണ്ണേ വേണ്ടാ മറുപകുതി ഇതെന്നും നീയല്ലേ ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരി എന്നെ നീ തനിച്ചാക്കിടല്ലേ ഇങ്ങനെ … ഞാനും നീയും ചേര്‍ന്നാല്‍ , പാലും തേനും പോലെ മധുരിതമായ്… ഇളകിയൊഴുകും ഒരു പുഴയായ് നിറയുമിവിടെ… നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ മറുപകുതി ഇതെന്നും നീയല്ലേ നീയെന്റെ ഉള്ളില്‍ പണ്ടേ കൂടൊന്നു കൂട്ടിയതല്ലേ പോകാന്‍… ഇതെങ്ങു പോകാന്‍ ഒരു നിഴലായ് മഴയില്‍ വെയിലില്‍ , പിറകെ അലയും എന്നെക്കണ്ടാല്‍ എന്തിനീ കള്ളക്കോപം പൊന്നേ പിടി വഴുതണ കന്നിപ്പൂമീനേ ... നിന്നോടു ചേരുകയല്ലാതില്ലൊന്നും ആശിച്ചതില്ല ദൂരേ … ഒരോളം പോലെ അകലരുതേ നിറയുമിരുളില്‍ മറയരുതേ , അരുതേ നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണെ മറുപകുതി ഇതെന്നും നീയല്ലേ ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരി എന്നെ നീ തനിച്ചാക്കിടല്ലേ ഇങ്ങനെ … ഞാനും നീയും ചേര്‍ന്നാല്‍ , പാലും തേനും പോലെ മധുരിതമായ്… ഇളകിയൊഴുകും ഒരു പുഴയായ് നിറയുമിവിടെ… നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ടാ മറുപകുതി ഇതെന്നും നീയല്ലേ ... |