Madhurikkum Ormakale ...
Movie | Kaaranavar (2014) |
Movie Director | Shamsuddeen Jahangeer |
Lyrics | ONV Kurup |
Music | Ouseppachan |
Singers | Aparna Rajeev, Najim Arshad |
Lyrics
Lyrics submitted by: Sunish Menon Madhurikkum ormakale malar manchal kondu varu Kondupoku njangaleyaa maanchuvattil maanchuvattil (Madhurikkum) Ida nenjin thaalamode ... Neduveerppin moolalode ... (2) malar manchal tholiletti povukille oh.. oh.. oh... (Madhurikkum) Oru kumpil mannu kondu veedu veykkaam Oru thumpappoovu kondu virunnorukkaam Oru nalla maankaniyaa mannil veezhthaam Oru kaattin ... kanivinnaay ... Oru kaattin kanivinnaay paattu paadaam oh.. oh.. oh... (Madhurikkum) Oru nullu pooviruthu maala korkkaam Oru pullikkuyilinothu koovi nilkkaam Oru vaazhakkoompil ninnum then kudikkaam Oru raajaa ... Oru raani ... Oru raajaa oru raani aayi vaazhaam oh.. oh.. oh... (Madhurikkum) | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ (മധുരിക്കും) ഇടനെഞ്ചിന്‍ താളമോടെ ... നെടുവീര്‍പ്പിന്‍ മൂളലോടെ ... (2) മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ ഓ... ഓ... ഓ... (മധുരിക്കും) ഒരു കുമ്പിള്‍ മണ്ണ് കൊണ്ടു വീട് വയ്ക്കാം ഒരു തുമ്പപ്പൂവു കൊണ്ടു വിരുന്നൊരുക്കാം ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം ഒരു കാറ്റിന്‍ ... കനിവിന്നായ് ... ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാം ഓ... ഓ... ഓ... (മധുരിക്കും) ഒരു നുള്ളു പൂവിറുത്തു മാല കോർക്കാം ഒരു പുള്ളിക്കുയിലിനൊത്തു കൂവി നില്‍ക്കാം ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം ഒരു രാജാ ... ഒരു റാണി ... ഒരു രാജാ ഒരു റാണി ആയി വാഴാം ഓ... ഓ... ഓ... (മധുരിക്കും) |
Other Songs in this movie
- Kaatte Chaariya Vaathil
- Singer : KS Harishankar | Lyrics : ONV Kurup | Music : Ouseppachan
- Kunji Kaaranavar
- Singer : Rajesh Appukkuttan, Vipin Xavier | Lyrics : Engandiyoor Chandrasekharan | Music : Rajesh Appukkuttan