Manjupeyyumee ...
Movie | Mili (2015) |
Movie Director | Rajesh R Pillai |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Najim Arshad, Mridula Warrier |
Lyrics
Lyrics submitted by: Sandhya Prakash Manju peyyumee vaakkilum nokkilum ponnushassithaa vannithen vaathilil virinja malare tharunna chiriyil puthiya kanavaay pakarnna mozhiyil enne thalodidunna thennalaayi neeye manju peyyumee vaakkilum nokkilum ponnushassithaa vannithen vaathilil Aadhyamaay kandu nin mizhiyilenne ekayaay neengumen vazhikalil njaan hridayamaam shalabhamaay puthumazhayaayi venalil neeyen manjupeyyumee vaakkilum nokkilum ponnushassithaa vannithen vaathilil Mookamaay thonnidum nimishametho raagamaay maariyen ninavukalil kusrithiyaay arike nee naruchiriyeki ninna neram manju peyyumee vaakkilum nokkilum ponnushassithaa vannithen vaathilil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മഞ്ഞുപെയ്യുമീ വാക്കിലും നോക്കിലും പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ വിരിഞ്ഞ മലരേ തരുന്ന ചിരിയിൽ പുതിയ കനവായ് പകർന്ന മൊഴിയിൽ എന്നേ തലോടിടുന്ന തെന്നലായി നീയേ മഞ്ഞുപെയ്യുമീ വാക്കിലും നോക്കിലും പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ ആദ്യമായ് കണ്ടു നിൻ മിഴിയിലെന്നേ ഏകയായ് നീങ്ങുമെൻ വഴികളിൽ ഞാൻ ഹൃദയമാം ശലഭമായ് പുതുമഴയായി വേനലിൽ നീയെൻ മഞ്ഞുപെയ്യുമീ വാക്കിലും നോക്കിലും പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ മൂകമായ് തോന്നിടും നിമിഷമേതോ രാഗമായ് മാറിയെൻ നിനവുകളിൽ കുസൃതിയായ് അരികേ നീ നറുചിരിയേകി നിന്ന നേരം മഞ്ഞുപെയ്യുമീ വാക്കിലും നോക്കിലും പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ |
Other Songs in this movie
- Manpaatha Neettunna Mohangale
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman
- Engengo Engengo
- Singer : Gopi Sundar | Lyrics : BK Harinarayanan | Music : Gopi Sundar
- Mili Mili Mili (F)
- Singer : Pavithra Menon | Lyrics : BK Harinarayanan | Music : Gopi Sundar
- Kanmaniye (F)
- Singer : Minmini | Lyrics : BK Harinarayanan | Music : Gopi Sundar
- Kanmaniye (M)
- Singer : Gopi Sundar | Lyrics : BK Harinarayanan | Music : Gopi Sundar