Palliyarayil Mallikapoo ...
Movie | Bala Nagamma (1982) |
Movie Director | K Shankar |
Lyrics | Bharanikkavu Sivakumar |
Music | Ilayaraja |
Singers | Sherin Peters |
Lyrics
Lyrics submitted by: Dr. Susie Pazhavarical palliyarayil mallikappoo nulli virikkaan palliyarayil mallikappoo nulli virikkaan ennevittu mattoruthiyo ennarayil vannirayum then en raajaa nin rojaa chempoovo ponno njaano aaro palliyarayil mallikappoo nulli virikkaan palliyarayil mallikappoo nulli virikkaan neeraninja vaanam thannil neenthidunna meghamaayi ... ooo... neeraninja vaanam thannil neenthidunna meghamaayi njaanirikke neeyirikke naadakangal noorumundu paadam muthal koonthal vare maarasharam paanjidaathe palliyarayil mallikappoo nulli virikkaan palliyarayil mallikappoo nulli virikkaan laa...laa...laaa.. paathram thannil aalivachu kaathirikkum kankalundu nethram thanne kaazcha vecha nokki nilkkum nenchamundu maaril viral cherum vidham oppam kili njaanirikke palliyarayil mallikappoo nulli virikkaan palliyarayil mallikappoo nulli virikkaan ezhu randu lokamellaam ente randu kannilundu ...ooo... ezhu randu lokamellaam ente randu kannilundu nee virinja swarggamellaam kan vidarnna pennilundu cholayile olam pole penne ninne kaathirikke palliyarayil mallikappoo nulli virikkaan palliyarayil mallikappoo nulli virikkaan ennevittu mattoruthiyo ennarayil vannirayum then en raajaa nin rojaa chempoovo ponno njaano aaro palliyarayil mallikappoo nulli virikkaan palliyarayil mallikappoo nulli virikkaan palliyarayil mallikappoo nulli virikkaan | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ എന്നെവിട്ടു മറ്റൊരുത്തിയോ എന്നറയിൽ വണ്ണിരയും തേൻ എൻ രാജാ നിൻ റോജാ ചെമ്പൂവോ പൊന്നോ ഞാനോ ആരോ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ നീരണിഞ്ഞ വാനം തന്നിൽ നീന്തിടുന്ന മേഘമായി ...ഊ ... നീരണിഞ്ഞ വാനം തന്നിൽ നീന്തിടുന്ന മേഘമായി ഞാനിരിക്കെ നീയിരിക്കെ നാടകങ്ങൾ നൂറുമുണ്ട് പാദം മുതൽ കൂന്തൽ വരെ മാരശരം പാഞ്ഞിടാതെ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ ലാ ...ലാ ...ലാ .. പാത്രം തന്നിൽ ആലിവച്ചു കാത്തിരിക്കും കൺകളുണ്ട് നേത്രം തന്നെ കാഴ്ച വെച്ച നോക്കി നിൽക്കും നെഞ്ചമുണ്ട് മാറിൽ വിരൽ ചേരും വിധം ഒപ്പം കിളി ഞാനിരിക്കെ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ ഏഴു രണ്ടു ലോകമെല്ലാം എന്റെ രണ്ടു കണ്ണിലുണ്ട് ...ഊ ... ഏഴു രണ്ടു ലോകമെല്ലാം എന്റെ രണ്ടു കണ്ണിലുണ്ട് നീ വിരിഞ്ഞ സ്വർഗ്ഗമെല്ലാം കൺ വിടർന്ന പെണ്ണിലുണ്ട് ചോലയിലെ ഓളം പോലെ പെണ്ണേ നിന്നെ കാത്തിരിക്കെ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ എന്നെവിട്ടു മറ്റൊരുത്തിയോ എന്നറയിൽ വണ്ണിരയും തേൻ എൻ രാജാ നിൻ റോജാ ചെമ്പൂവോ പൊന്നോ ഞാനോ ആരോ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ |
Other Songs in this movie
- Amma Than Dukhathe
- Singer : Sherin Peters | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Manmadha Raagangale
- Singer : Vani Jairam | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Neerozhukkaan Pirannathallo
- Singer : P Susheela, Sherin Peters | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Koonthalinmel Megham Vannu
- Singer : KJ Yesudas, BS Sasilekha | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Sangeetham
- Singer : Vani Jairam | Lyrics : Bharanikkavu Sivakumar | Music : Ilayaraja
- Humming
- Singer : BS Sasilekha | Lyrics : Bharanikkavu Sivakumar | Music : Ilayaraja