Aluva Puzhayude Theerath ...
Movie | Premam (2015) |
Movie Director | Alphonse Putharen |
Lyrics | Shabareesh Varma |
Music | Rajesh Murugesan |
Singers | Vineeth Sreenivasan |
Lyrics
Lyrics submitted by: Sandhya Prakash Aaluvaa puzhayude theerathu aarorumillaa nerathu thannanam thenni thenni thedivannoru maargazhi kaatte. poomarakkombil chaarathu poomanam veeshum nerathu thannanam thenni thenni thedi vannoru painkili kaattu.... Parayaathe palliyilvachen karalil keriyolichavale pathivaayi palapalavettam manassil choolamadichavale...(2) aadyamaay ullinnullil poothapoovalle sammatham thannaalinne thaaliketti kondupokille... aaluvaa puzhayude theerathu aarorumillaa nerathu thannanam thenni thenni thedivannoru maargazhi kaatte. poomarakkombil chaarathu poomanam veeshum nerathu thannanam thenni thenni thedi vannoru painkili kaattu.... parayaathe palliyilvachen karalil keriyolichavale pathivaayi palapala vettam manassil choolamadichavale..... aadyamaay ullinnullil pootha poovalle sammatham thannaalinne thaaliketti kondupokille... aaluvaa puzhayude theerathu aarorumillaa nerathu thannanam thenni thenni thedivannoru maargazhi kaatte. | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ ആലുവാ പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു മാർഗഴി കാറ്റേ. പൂമരകൊമ്പിൻ ചാരത്ത് പൂമണം വീശും നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു പൈങ്കിളി കാറ്റ്... പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ കേറിയൊളിച്ചവളെ പതിവായി പലപലവെട്ടം മനസ്സിൽ ചൂളമടിച്ചവളെ... (2) ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്തപൂവല്ലേ സമ്മതം തന്നാലിന്നെ താലികെട്ടി കൊണ്ടുപോകില്ലേ... ആലുവാ പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു മാർഗഴി കാറ്റേ.. പൂമരകൊമ്പിൻ ചാരത്ത് പൂമണം വീശും നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു പൈങ്കിളി കാറ്റ്... പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ കേറിയൊളിച്ചവളെ പതിവായി പലപലവെട്ടം മനസ്സിൽ ചൂളമടിച്ചവളെ... ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്തപൂവല്ലേ സമ്മതം തന്നാലിന്നെ താലികെട്ടി കൊണ്ടുപോകില്ലേ... ആലുവാ പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത് തന്നനം തെന്നി തെന്നി തേടിവന്നൊരു മാർഗഴി കാറ്റേ... |
Other Songs in this movie
- Kaalam Kettu poi
- Singer : Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Pathivayi Njan
- Singer : Rajesh Murugesan, Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Scene Contra
- Singer : Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Kalipp
- Singer : Murali Gopy, Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Malare
- Singer : Vijay Yesudas | Lyrics : Shabareesh Varma | Music : Rajesh Murugesan
- Ithu Puthan Kaalam
- Singer : Rajesh Murugesan, Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Chinna Chinna
- Singer : CV Ranjith, Aalaap Raju | Lyrics : Pradeep Paalar | Music : Rajesh Murugesan
- Rockaankuthu (Paattonnu Paada)
- Singer : Anirudh Ravichander, Haricharan | Lyrics : Pradeep Paalar | Music : Rajesh Murugesan
- Malare (Plain)
- Singer : Vijay Yesudas | Lyrics : Shabareesh Varma | Music : Rajesh Murugesan