View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mizhikalil Eeran ...

MovieOru New Generation Pani (2015)
Movie DirectorShankar Narayan
LyricsGeorge Thomas
Music
SingersMridula Warrier

Lyrics

Lyrics submitted by: Sandhya Prakash

Mam......................
aa............................
aa................................
mizhikalileeran ithal moodum sandhyaa
mozhikalil viraham novekum sandhyaa
kozhinja dinangale orkkaam
kazhinja kadha nenchil cherkkaam
kozhiyaatha swapnangal panku vaykkaam
mizhikalileeran ithal moodum sandhyaa
mozhikalil viraham novekum sandhyaa

Manassil madhuvoorum novukalizhanjappol
pranaya paarvanam peytha susmithangal
kaathara ninavukaleki pala naal
kaalame pakal maayukayaay
shyaama yaaminikkaay

Mizhikalileeran ithal moodum sandhyaa
mozhikalil viraham novekum sandhyaa

Hridayam mullulla poovaal murinjittum
adharam nukarnnethraa makarandha kanagal
vilola veechikal meettiya veenayil
raagame nee pakarukayille
vikaara manjarikal

Mizhikalileeran ithal moodum sandhyaa
mozhikalil viraham novekum sandhyaa
kozhinja dinangale orkkaam
kazhinja kadha nenchil cherkkaam
kozhiyaatha swapnangal panku vaykkaam
mizhikalileeran ithal moodum sandhyaa
mozhikalil viraham novekum sandhyaa
mam............................
aa........................
mam....................................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മം ..................................
ആ........................
ആ.....................
മിഴികളിലീറൻ ഇതൾ മൂടും സന്ധ്യാ
മൊഴികളിൽ വിരഹം നോവേകും സന്ധ്യാ
കൊഴിഞ്ഞ ദിനങ്ങളേ ഓർക്കാം
കഴിഞ്ഞ കഥ നെഞ്ചിൽ ചേർക്കാം
കൊഴിയാത്ത സ്വപ്‌നങ്ങൾ പങ്കുവയ്ക്കാം
മിഴികളിലീറൻ ഇതൾ മൂടും സന്ധ്യാ
മൊഴികളിൽ വിരഹം നോവേകും സന്ധ്യാ

മനസ്സിൽ മധുവൂറും നോവുകളിഴഞ്ഞപ്പോൾ
പ്രണയ പാർവണം പെയ്ത സുസ്മിതങ്ങൾ
കാതര നിനവുകളേകീ പല നാൾ
കാലമേ പകൽ മായുകയായ്
ശ്യാമ യാമിനിക്കായ്‌

മിഴികളിലീറൻ ഇതൾ മൂടും സന്ധ്യാ
മൊഴികളിൽ വിരഹം നോവേകും സന്ധ്യാ

ഹൃദയം മുള്ളുള്ള പൂവാൽ മുറിഞ്ഞിട്ടും
അധരം നുകർന്നെത്രാ മകരന്ദ കണങ്ങൾ
വിലോല വീചികൾ മീട്ടിയ വീണയിൽ
രാഗമേ നീ പകരുകയില്ലേ
വികാര മഞ്ജരികൾ

മിഴികളിലീറൻ ഇതൾ മൂടും സന്ധ്യാ
മൊഴികളിൽ വിരഹം നോവേകും സന്ധ്യാ
കൊഴിഞ്ഞ ദിനങ്ങളേ ഓർക്കാം
കഴിഞ്ഞ കഥ നെഞ്ചിൽ ചേർക്കാം
കൊഴിയാത്ത സ്വപ്‌നങ്ങൾ പങ്കുവയ്ക്കാം
മിഴികളിലീറൻ ഇതൾ മൂടും സന്ധ്യാ
മൊഴികളിൽ വിരഹം നോവേകും സന്ധ്യാ
മം ..................................
ആ........................
മം ..................................


Other Songs in this movie

Kulirukondu
Singer : Najim Arshad   |   Lyrics : George Thomas   |   Music :
Internettil Pranayam
Singer : Anwar Sadath, Aparna Rajeev, G Sreeram   |   Lyrics : George Thomas   |   Music :