View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ilakalil ...

MovieOne Day (2015)
Movie DirectorSunil V Panicker
LyricsRajeev Alunkal
MusicAnil Bhaskar
SingersMridula Warrier

Lyrics

Lyrics submitted by: Sandhya Prakash

Ilakalil pular veyil peythaliyum pole
idanenchil pranayamurukunnu
ilakalil pular veyil peythaliyum pole
idanenchil pranayamurukunnu
sugamulla novinte maru paathiyil
kaalam panineer nilaavaay padarunnu
sugamulla novinte maru paathiyil
kaalam panineer nilaavaay padarunnu
panineer nilaavaay padarunnu
ilakalil pular veyil peythaliyum pole
idanenchil pranayamurukunnu
sugamulla novinte maru paathiyil
kaalam panineer nilaavaay padarunnu
panineer nilaavaay padarunnu

Mounam kaanaathe manassinte chimizhil
mounam othungi nilkkunnu
mounam kaanaathe manassinte chimizhil
mounam othungi nilkkunnu
mazha vannu thanuviral thazhukum pratheekashayil
mazha vannu thanuviral thazhukum pratheekashayil
mizhikal chirakadikkunnu

Ilakalil pular veyil peythaliyum pole
idanenchil pranayamurukunnu

Kadalaazhamulla kinaavinte nanavulla kavithayil
kadhanam irul cherthidunnu
kadalaazhamulla kinaavinte nanavulla kavithayil
kadhanam irul cherthidunnu
sruthi bhedamariyaatha swara shalabham pole
sruthi bhedamariyaatha swara shalabham pole
hridayam thalarnnalayunnu

Ilakalil pular veyil peythaliyum pole
idanenchil pranayamurukunnu
ilakalil pular veyil peythaliyum pole
idanenchil pranayamurukunnu
sugamulla novinte maru paathiyil
kaalam panineer nilaavaay padarunnu
sugamulla novinte maru paathiyil
kaalam panineer nilaavaay padarunnu
panineer nilaavaay padarunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇലകളിൽ പുലർ വെയിൽ പെയ്‌തലിയും പോലേ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു
ഇലകളിൽ പുലർ വെയിൽ പെയ്‌തലിയും പോലേ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു
സുഖമുള്ള നോവിന്റെ മറു പാതിയിൽ
കാലം പനിനീർ നിലാവായ് പടരുന്നു
സുഖമുള്ള നോവിന്റെ മറു പാതിയിൽ
കാലം പനിനീർ നിലാവായ് പടരുന്നു
പനിനീർ നിലാവായ് പടരുന്നു
ഇലകളിൽ പുലർ വെയിൽ പെയ്‌തലിയും പോലേ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു
സുഖമുള്ള നോവിന്റെ മറു പാതിയിൽ
കാലം പനിനീർ നിലാവായ് പടരുന്നു
പനിനീർ നിലാവായ് പടരുന്നു

മാനം കാണാതെ മനസ്സിന്റെ ചിമിഴിൽ
മൗനം ഒതുങ്ങി നിൽക്കുന്നു
മാനം കാണാതെ മനസ്സിന്റെ ചിമിഴിൽ
മൗനം ഒതുങ്ങി നിൽക്കുന്നു
മഴ വന്നു തണുവിരൽ തഴുകും പ്രതീക്ഷയിൽ
മഴ വന്നു തണുവിരൽ തഴുകും പ്രതീക്ഷയിൽ
മിഴികൾ ചിറകടിക്കുന്നു

ഇലകളിൽ പുലർ വെയിൽ പെയ്‌തലിയും പോലേ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു

കടലാഴമുള്ള കിനാവിന്റെ നനവുള്ള കവിതയിൽ
കഥനം ഇരുൾ ചേർത്തിടുന്നു
കടലാഴമുള്ള കിനാവിന്റെ നനവുള്ള കവിതയിൽ
കഥനം ഇരുൾ ചേർത്തിടുന്നു
ശ്രുതി ഭേദമറിയാത്ത സ്വര ശലഭം പോലേ
ശ്രുതി ഭേദമറിയാത്ത സ്വര ശലഭം പോലേ
ഹൃദയം തളർന്നലയുന്നു

ഇലകളിൽ പുലർ വെയിൽ പെയ്‌തലിയും പോലേ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു
ഇലകളിൽ പുലർ വെയിൽ പെയ്‌തലിയും പോലേ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു
സുഖമുള്ള നോവിന്റെ മറു പാതിയിൽ
കാലം പനിനീർ നിലാവായ് പടരുന്നു
സുഖമുള്ള നോവിന്റെ മറു പാതിയിൽ
കാലം പനിനീർ നിലാവായ് പടരുന്നു
പനിനീർ നിലാവായ് പടരുന്നു


Other Songs in this movie