Pettannallo Ninne Kandu ...
Movie | Kanalaattam (2015) |
Lyrics | |
Music | Karthik |
Singers |
Lyrics
Lyrics submitted by: Sandhya Prakash Pettennallo ninne kandu potti virinju moham kandu hoy pettennallo ninne kandu potti virinju moham kandu naalumani poovaay ninnoo njaan idanenchil ariyaathoru naanam poothithaa naalumani poovaay ninnoo njaan idanenchil ariyaathoru naanam poothithaa ayyo paavam maanpedayaay chiri pookkum mandhaaramaay ayyo paavam maanpedayaay chiri pookkum mandhaaramaay ariyaathe vannirangiyo pokaanee kaliyaadu swapna mekhamaay ariyaathe vannirangiyo pokaanee kaliyaadu swapnamaay Pettennallo ninne kandu ayyo paavam maanpedayaay potti virinju moham kandu chiri pookkum mandhaaramaay Njaanum neeyum onnaay cherum nalloru mohatheril pokunnu ennum koode njaanum neeyum onnaay cherum nalloru mohatheril pokunnu ennum koode Maanathu thenni minnum poothaaram nee thaazhathu vannu cherum ee neram kaanaa thennal veeshi oru poovin manam pooshi njaan konchumnneram baby take it easy olangalodi vanne theerathil theeraathoraashayode vegathil chaadaam njaanee veli nee kettille oru thaali ini aakhoshikkaam ennum life ini joli ennum koruthu vaykkaam ennodu cherthu vaykkaam neeyente jinka jikkaa Pettennallo ninne kandu potti virinju moham kandu naalumani poovaay ninnoo njaan idanenchil ariyaathoru naanam poothithaa naalumani poovaay ninnoo njaan idanenchil ariyaathoru naanam poothithaa ayyo paavam maanpedayaay chiri pookkum mandhaaramaay ayyo paavam maanpedayaay chiri pookkum mandhaaramaay ariyaathe vannirangiyo pokaanee kaliyaadu swapna mekhamaay njaanum neeyum onnaay cherum nalloru mohatheril pokunnu ennum koode | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പെട്ടെന്നല്ലോ നിന്നേ കണ്ടൂ പൊട്ടി വിരിഞ്ഞു മോഹം കണ്ടു ഹോയ് പെട്ടെന്നല്ലോ നിന്നേ കണ്ടൂ പൊട്ടി വിരിഞ്ഞു മോഹം കണ്ടു നാലുമണി പൂവായ് നിന്നൂ ഞാൻ ഇടനെഞ്ചിൽ അറിയാത്തൊരു നാണം പൂത്തിതാ നാലുമണി പൂവായ് നിന്നൂ ഞാൻ ഇടനെഞ്ചിൽ അറിയാത്തൊരു നാണം പൂത്തിതാ അയ്യോ പാവം മാൻപേടയായ് ചിരി പൂക്കും മന്ദാരമായ് അയ്യോ പാവം മാൻപേടയായ് ചിരി പൂക്കും മന്ദാരമായ് അറിയാതെ വന്നിറങ്ങിയോ പോകാനീ കളിയാടു സ്വപ്‌ന മേഘമായ് അറിയാതെ വന്നിറങ്ങിയോ പോകാനീ കളിയാടു സ്വപ്‌ന മേഘമായ് പെട്ടെന്നല്ലോ നിന്നേ കണ്ടൂ അയ്യോ പാവം മാൻപേടയായ് പൊട്ടി വിരിഞ്ഞു മോഹം കണ്ടു ചിരി പൂക്കും മന്ദാരമായ് ഞാനും നീയും ഒന്നായ് ചേരും നല്ലൊരു മോഹത്തേരിൽ പോകുന്നു എന്നും കൂടേ ഞാനും നീയും ഒന്നായ് ചേരും നല്ലൊരു മോഹത്തേരിൽ പോകുന്നു എന്നും കൂടേ മാനത്തു തെന്നി മിന്നും പൂത്താരം നീ താഴത്തു വന്നു ചേരും ഈ നേരം കാണാ തെന്നൽ വീശി ഒരു പൂവിൻ മണം പൂശി ഞാൻ കൊഞ്ചുംന്നേരം ബേബി ടേക്ക് ഇറ്റ് ഈസി ഓളങ്ങളോടി വന്നേ തീരത്തിൽ തീരാത്തൊരാശയോടെ വേഗത്തിൽ ചാടാം ഞാനീ വേലി നീ കേട്ടില്ലേ ഒരു താലി ഇനി ആഘോഷിക്കാം എന്നും ലൈഫ് ഇനി ജോളി എന്നും കൊരുത്തു വയ്ക്കാം എന്നോട് ചേർത്തു വയ്ക്കാം നീയെന്റെ ജിങ്ക ജിക്കാ പെട്ടെന്നല്ലോ നിന്നേ കണ്ടൂ പൊട്ടി വിരിഞ്ഞു മോഹം കണ്ടു നാലുമണി പൂവായ് നിന്നൂ ഞാൻ ഇടനെഞ്ചിൽ അറിയാത്തൊരു നാണം പൂത്തിതാ നാലുമണി പൂവായ് നിന്നൂ ഞാൻ ഇടനെഞ്ചിൽ അറിയാത്തൊരു നാണം പൂത്തിതാ അയ്യോ പാവം മാൻപേടയായ് ചിരി പൂക്കും മന്ദാരമായ് അയ്യോ പാവം മാൻപേടയായ് ചിരി പൂക്കും മന്ദാരമായ് അറിയാതെ വന്നിറങ്ങിയോ പോകാനീ കളിയാടു സ്വപ്‌ന മേഘമായ് ഞാനും നീയും ഒന്നായ് ചേരും നല്ലൊരു മോഹത്തേരിൽ പോകുന്നു എന്നും കൂടേ |
Other Songs in this movie
- Akale Nilkunna
- Singer : | Lyrics : | Music : Karthik
- Dhoore Dhoore
- Singer : Karthik | Lyrics : | Music : Karthik
- Snehathumbi
- Singer : | Lyrics : | Music : Karthik