View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pathemaari ...

MoviePathemaari (2015)
Movie DirectorSalim Ahamed
LyricsRafeeq Ahamed
MusicBijibal
SingersShahabaz Aman

Lyrics

Lyrics submitted by: Dr. Susie Pazhavarical

Pathemaari pathemaari pathemaari pathemaari

Oru kaatham dooreyenikkoru
kudilunde koottarumunde
kadalorakkaatte cheruthiri
chennu keduthalle
avarude kaviloram podiyum
kanneeronnu thudachaatte
kaviloram podiyum
kanneeronnu thudachaatte

Arabipponnurukiyapoloru
punnaara kadalala meethe
kanavinte pazhampaay neerthiya
pathemaariyirangunne

Pathemaari pathemaari pathemaari pathemaari

Thalayaattum thengolakale
vidachollippiriyukayaane
yeralaadan kochuparunthe
vazhiyonnu paranjutharene
ariyaathoru karayude kaaryam
parayaamo velli nilaave
thirike njaan varumanneram
padimele kaavalu vene
thirathaandi ponnum muthum
malayolam kondu varaame

Pathemaari pathemaari pathemaari pathemaari

Naru thenum paalum pathayum
kulirolum aruvikalundo
eriveyilum kallum mullum
nirayunnoru paathakalaano
palanaalaay kanda kinaavile
malarvaadiyathenganeyaavum
alathallum nenchile moham
valarunnoru beharu kanakke
thirathaandi ponnum muthum
malayolam konduvaraame

Pathemaari pathemaari pathemaari pathemaari

Arabipponnurukiyapoloru
punnaara kadalala meethe
kanavinte pazhampaay neerthiya
pathemaariyirangunne

Pathemaari pathemaari pathemaari pathemaari
pathemaari pathemaari pathemaari pathemaari
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി

ഒരു കാതം ദൂരെയെനിക്കൊരു
കുടിലുണ്ടേ കൂട്ടരുമുണ്ടേ
കടലോരക്കാറ്റേ ചെറുതിരി
ചെന്നു കെടുത്തല്ലേ
അവരുടെ കവിളോ‍രം പൊടിയും
കണ്ണീരൊന്നു തുടച്ചാട്ടെ
കവിളോ‍രം പൊടിയും
കണ്ണീരൊന്നു തുടച്ചാട്ടെ

അറബിപ്പൊന്നുരുകിയപോലൊരു
പുന്നാരക്കടലല മീതെ
കനവിന്റെ പഴമ്പായ് നീർത്തിയ
പത്തേമാരിയിറങ്ങുന്നേ

പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി

തലയാട്ടും തെങ്ങോലകളേ
വിടചൊല്ലിപ്പിരിയുകയാണേ
യെരളാടൻ കൊച്ചു പരുന്തേ
വഴിയൊന്നു പറഞ്ഞു തരേണേ
അറിയാത്തൊരു കരയുടെ കാര്യം
പറയാമോ വെള്ളിനിലാവേ
തിരികെ ഞാൻ വരുമന്നേരം
പടിമേലേ കാവലു വേണേ
തിര താണ്ടി പൊന്നും മുത്തും
മലയോളം കൊണ്ടു വരാമേ

പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി

നറുതേനും പാലും പതയും
കുളിരോലും അരുവികളുണ്ടോ
എരിവെയിലും കല്ല്ലും മുള്ളും
നിറയുന്നൊരു പാതകളാണോ
പലനാ‍ാളായ് കണ്ട കിന്നാവിലെ
മലർവാടിയതെങ്ങനെയാവും
അലതല്ലും നെഞ്ചിലെ മോഹം
വളരുന്നൊരു ബെഹറ് കണക്കെ
തിര താണ്ടി പൊന്നും മുത്തും
മലയോളം കൊണ്ടു വരാമേ

പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി

അറബിപ്പൊന്നുരുകിയപോലൊരു
പുന്നാരക്കടലല മീതെ
കനവിന്റെ പഴമ്പായ് നീർത്തിയ
പത്തേമാരിയിറങ്ങുന്നേ

പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി
പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി


Other Songs in this movie

Padiyirangunnu
Singer : Hariharan   |   Lyrics : Rafeeq Ahamed   |   Music : Bijibal
Ithu Paaro Swargamo
Singer : Jyotsna Radhakrishnan   |   Lyrics : Rafeeq Ahamed   |   Music : Bijibal