View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanne Kannin Maniye ...

MovieSaigal Paadukayaanu (2015)
Movie DirectorSibi Malayil
LyricsRafeeq Ahamed
MusicM Jayachandran
SingersM Jayachandran, Ramesh Narayan, Shankar Mahadevan

Lyrics

Lyrics submitted by: Dr. Susie Pazhavarical

Kanne kannin maniye khalbin vaaroliye
kanne kannin maniye khalbin vaaroliye
vinnin snehanidhiye mannin inpakkaniye
mannin inpakkaniye

Jiya laage na mora jiya laage na
raag ras ke binaa mora jiya laage na

Eri venal maaykkum mazhayaay sangeetham
hridayangal thedum khayaal sangeetham
khayaal sangeetham

Sirakal thorum ozhuki neengum
raaga nadiyallo
smrithimarandam pakarumetho
bhaavamaanallo
athirukal maayunnethin swaraparivaaham
alakadalaakaano nirayumee geetham
madhuramadhukara shruthiyil viriyum
lahariyaanallo
amrithamaanallo

Jiya laage na mora jiya laage na
taal sur ke binaa mora jiyaa laage na

Eri venal maaykkum mazhayaay sangeetham
hridayangal thedum khayaal sangeetham
khayaal sangeetham

Raag ras ke bina mora jiya laage na
laage na

Thirakal meettim veenayaayi
kadalunarnnallo
nishayiletho ekathaarayil
gazalizhanjallo
karalukal onnaay cherum
priyathara naadam
thalamura kaimaarum swaralaya saaram
thapassillaatha sarodileriyum kiranamaanallo
sukrithamaanallo

Jiya laage na mora jiya laage na
raag ras bin taal sur bin
jiya laage na .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ണേ കണ്ണിൻ മണിയേ ഖൽബിൻ വാരൊളിയേ
കണ്ണേ കണ്ണിൻ മണിയേ ഖൽബിൻ വാരൊളിയേ
വിണ്ണിൻ സ്നേഹനിധിയേ മണ്ണിൻ ഇമ്പക്കനിയേ
മണ്ണിൻ ഇമ്പക്കനിയേ

ജിയാ ലാഗേ നാ മോരാ ജിയാ ലാ‍ാഗേ നാ
രാ‍ഗ് രസ് കേ ബിനാ മോരാ ജിയാ ലാഗേ നാ

എരിവേനൽ മായ്ക്കും മഴയായ് സംഗീതം
ഹൃദയങ്ങൾ തേടും ഖയാൽ സംഗീതം
ഖയാൽ സംഗീതം

സിരകൾ തോറും ഒഴുകീ നീങ്ങും
രാഗ നദിയല്ലോ
സ്മൃതി മരന്ദം പകരുമേതോ
ഭാവമാണല്ലോ
അതിരുകൾ മായുന്നേതിൻ സ്വരപരിവാഹം
ആലകടലാകാനോ നിറയുമീ ഗീതം
മധുര മധുകര ശ്രുതിയിൽ വിരിയും
ലഹരിയാണല്ലോ
അമൃതമാണല്ലോ

ജിയാ ലാഗേ നാ മോരാ ജിയാ ലാ‍ാഗേ നാ
താൾ സുർ കേ ബിനാ മോരാ ജിയാ ലാഗേ നാ

എരിവേനൽ മായ്ക്കും മഴയായ് സംഗീതം
ഹൃദയങ്ങൾ തേടും ഖയാൽ സംഗീതം
ഖയാൽ സംഗീതം

രാഗ് രസ് കേ ബിനാ മോരാ ജിയാ ലാഗേ നാ
ലാഗേ നാ

തിരകൾ മീട്ടും വീണയായി
കടലുണർന്നല്ലോ
നിശയിലേതോ ഏകതാരയിൽ
ഗസലിഴഞ്ഞല്ല്ലോ
കരളുകൾ ഒന്നായ് ചേരും
പ്രിയതര നാദം
തലമുറ കൈമാറും സ്വരലയ സാരം
തപസ്സിലാഴ്ന്ന സരോദിലെരിയും കിരണമാണല്ലോ
സുകൃതമാണല്ലോ

ജിയാ ലാഗേ നാ മോരാ ജിയാ ലാ‍ഗേ നാ
രാഗ് രസ് ബിൻ താൾ സുർ ബിൻ
ജിയാ ലാഗേ നാ .....


Other Songs in this movie

Monchathi Monchathi
Singer : Madhu Balakrishnan, Shreya Ghoshal   |   Lyrics : Rafeeq Ahamed   |   Music : M Jayachandran
Ente Chundile
Singer : Ajal Udayan   |   Lyrics : Rafeeq Ahamed   |   Music : M Jayachandran
Paadaanorthoru
Singer : Madhu Balakrishnan   |   Lyrics : P Bhaskaran   |   Music : M Jayachandran