Kili Paadum ...
Movie | Namukkore Aakaasham (2015) |
Movie Director | Pradeepan Mullanezhi |
Lyrics | Gireesh Puthenchery |
Music | Natesh Shankar |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa...Aa... kilipaadum kulirpaattintethirpaattevide - doore puzha meettum mazhaveenakkudaminnevide pularmaanappullothi karimegha kaakkaathi thuyilunarunarunaru aadikkaattaadum kolothe poomuttathu meenam naaveru paadunna kaavorathu kurumaattikkuruvee cherunaaraka mottinmel chirakaatti chiri kootti chil chil chil chil (kilipaadum ) chempilakkumpilil kusruthimazhe ninne koovalamolichu vachu chempilakkumpilil kusruthimazhe ninne koovalamolichu vachu kurumpurumpavalude kaathil cholli kadamkadhappazhamozhikal ayalathe praavinte ammaanappraavinte kudayundu kurumaali mazhamakalkku payar varutha nira nira poliyudeyuravedu (kilipaadum ) therilirangumen thiruthevare ninne aarathi thiriyuzhiyaan therilirangumen thiruthevare ninne aarathi thiriyuzhiyaan arappavanorukki njaan kolam theerkkaam aniveyil kasavu neyyaam oru kunjikkaattaay nin kulir meyyil chekkeraan kulirunno kunjaatte pathiralannu pathamalannu nira nira poliyude muramedu (kilipaadum ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ.....ആ..... കിളിപാടും കുളിര്‍പാട്ടിന്‍ എതിര്‍പാട്ടെവിടെ - ദൂരെ പുഴ മീട്ടും മഴവീണക്കുടമിന്നെവിടെ പുലര്‍മാനപ്പുള്ളോത്തി കരിമേഘക്കാക്കാത്തി തുയിലുണരുണരുണരുണരു ആടിക്കാറ്റാടും കോലോത്തെ പൂമുറ്റത്ത് മീനം നാവേറ് പാടുന്ന കാവോരത്ത് കുറുമാട്ടിക്കുരുവീ ചെരുനാരക മൊട്ടിന്മേള്‍ ചിരകാാട്ടി ചിരി കൂട്ടി ചില്‍ ചില്‍ ച്ചില്‍ (കിളിപാടും) ചേമ്പിലക്കുമ്പിളിൽ കുസൃതിമഴേ നിന്നെ കൂവളമൊളിച്ചു വച്ചു ചേമ്പിലക്കുമ്പിളില്‍ കുസൃതിമഴേ നിന്നെ കൂവളമൊളിച്ചു വച്ചു കുറുമ്പുറുമ്പവളുടെ കാതില്‍ ചൊല്ല്ലി കടംകഥപ്പഴമൊഴികള്‍ അയലത്തെ പ്രാവിന്റെ അമ്മാനപ്രാവിന്റെ കുടയുണ്ട് കുറുമാലീ മഴമകള്‍ക്ക് പയര്‍ വറുത്ത നിറ നിറ പൊലിയുടെയുറവെട് (കിളിപാടും) തേരിലിറങ്ങുമെന്‍ തിരുതേവരേ നിന്നെ ആരതിത്തിരിയുഴിയാന്‍ തേരിലിറങ്ങുമെന്‍ തിരുതേവരേ നിന്നെ ആരതിത്തിരിയുഴിയാന്‍ അരപ്പവനൊരുക്കി ഞാന്‍ കോലം തീര്‍ക്കാം അണിവെയില്‍ കസവു നെയ്യാം ഒരു കുഞ്ഞിക്കാറ്റായ് നീന്‍ കുളിര്‍ മെയ്യില്‍ ചേക്കേറാന്‍ കുളിരുന്നോ കുഞ്ഞാറ്റേ പതിരളന്ന് പതമളന്ന് നിറ നിറ പൊലിയുടെ മുറമെട് (കിളിപാടും) |
Other Songs in this movie
- Kannaaram Pothipothi
- Singer : Aparna Shebeer, Sanal | Lyrics : Dr. C Ravunni | Music : Rajesh Das
- Aksharappookkal Irukkaam
- Singer : Sreelakshmi Anilkumar | Lyrics : Mullanezhi | Music : Rajesh Das
- Aksharam Thottu Thudangaam
- Singer : Vijay Yesudas | Lyrics : Mullanezhi | Music : Rajesh Das
- Chembakappooviral
- Singer : Vijay Yesudas | Lyrics : Gireesh Puthenchery | Music : Natesh Shankar