View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ayyayyo Ayyayyo ...

MovieKunjiramayanam (2015)
Movie DirectorBasil Joseph
LyricsManu Manjith
MusicJustin Prabhakaran
SingersVineeth Sreenivasan

Lyrics

Lyrics submitted by: Sandhya Prakash

Ayyayyo ayyayyo kashtappaadin koothu
kannilo kannerin perumaari
ayyayyo ayyayyo kashtappaadin koothu
kannilo kannerin perumaari
enthaanedo ethaanedo
engaanedo oru kachithurumbu
veendum veendum oru shaapa shakuna
pizhayaay njaanee naattil veettil
puzhuvaay izhayunne
muttathe deshathe ini kaalum randum koottikettu
thekke dikkil evidelum kuzhi maanthu

Aaro veeshum valayil ariyaathe
meenaay njaano veene pidayunne
kettu pottiya pattamithaayini entho
idavum valavum vedhanakal chiri thooki
ennaalum penne ente chankil
chunnambil thechathenthinaa
kiliye ponne ini aarumenne
nokkeedandaa
sonthom bhanthom pani thanne aavolam
chummaa nikkum oru nokku kuthi polum enne
nokkee cholli paazhjanmam

Ayyayyo ayyayyo kashtappaadin koothu
kannilo kannerin perumaari
ayyayyo ayyayyo kashtappaadin koothu
kannilo kannerin perumaari
enthaanedo ethaanedo
engaanedo oru kachithurumbu
veendum veendum oru shaapa shakuna
pizhayaay njaanee naattil veettil
puzhuvaay izhayunne
muttathe deshathe ini kaalum randum koottikettu
thekke dikkil evidelum kuzhi maanthu
kuzhi maanthu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ കണ്ണീരിൻ പെരുമാരി
അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ കണ്ണീരിൻ പെരുമാരി
എന്താണെടോ ഏതാണെടോ
എങ്ങാണെടോ ഒരു കച്ചിതുരുമ്പ്
വീണ്ടും വീണ്ടും ഒരു ശാപ ശകുന
പിഴയായ് ഞാനീ നാട്ടിൽ വീട്ടിൽ
പുഴുവായ് ഇഴയുന്നേ
മുറ്റത്തേ ദേശത്തേ ഇനി കാലും രണ്ടും കൂട്ടിക്കെട്ട്
തെക്കേ ദിക്കിൽ എവിടേലും കുഴി മാന്ത്

ആരോ വീശും വലയിൽ അറിയാതേ
മീനായ് ഞാനോ വീണേ പിടയുന്നേ
കെട്ടും പൊട്ടിയ പട്ടമിതായിനി എന്തോ
ഇടവും വലവും വേദനകൾ ചിരി തൂകി
എന്നാലും പെണ്ണേ എന്റെ ചങ്കിൽ
ചുണ്ണാമ്പിൽ തേച്ചതെന്തിനാ
കിളിയേ പൊന്നേ ഇനി ആരുമെന്നേ
നോക്കീടേണ്ടാ
സൊന്തോം ബന്ധോം പണി തന്നേ ആവോളം
ചുമ്മാ നിക്കും ഒരു നോക്കു കുത്തി പോലും എന്നേ
നോക്കീ ചൊല്ലി പാഴ്ജൻമം

അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ കണ്ണീരിൻ പെരുമാരി
അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ കണ്ണീരിൻ പെരുമാരി
എന്താണെടോ ഏതാണെടോ
എങ്ങാണെടോ ഒരു കച്ചിതുരുമ്പ്
വീണ്ടും വീണ്ടും ഒരു ശാപ ശകുന
പിഴയായ് ഞാനീ നാട്ടിൽ വീട്ടിൽ
പുഴുവായ് ഇഴയുന്നേ
മുറ്റത്തേ ദേശത്തേ ഇനി കാലും രണ്ടും കൂട്ടിക്കെട്ട്
തെക്കേ ദിക്കിൽ എവിടേലും കുഴി മാന്ത്
കുഴി മാന്ത്


Other Songs in this movie

Salsa Song
Singer :   |   Lyrics : Manu Manjith   |   Music : Justin Prabhakaran
Thumbappoove Sundaree
Singer : Vineeth Sreenivasan, Shankar Mahadevan, Srinda Ashab   |   Lyrics : Manu Manjith   |   Music : Justin Prabhakaran
Paavaadathumpaale
Singer : Daya Bijibal   |   Lyrics : Manu Manjith   |   Music : Justin Prabhakaran